കോഴിക്കോട് . ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ശോഭയാത്രയില്‍ അമ്പാടി കണ്ണനായി മുഹമ്മദ് യഹിയ. ഉണ്ണിക്കണ്ണനാവണമെന്ന യഹിയയുടെ ആഗ്രഹം സഫലമായി. ദിവ്യംഗനായ മൂന്നാം ക്ലാസുകാരന് കോഴിക്കോട് നടന്ന ശോഭയാത്രയിൽ പങ്കെടുത്തു. ഉമ്മുമ്മ ഫരീദക്കൊപ്പം...
ന്യൂഡൽഹി . സനാതന ധർമ്മ വിരുദ്ധത അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈന്ദവ സംസ്കാരത്തിന് എതിരെ ഉയരുന്ന ഏത് വെല്ലുവിളികളും ശക്തമായി നേരിടണമെന്നും, തമിഴ്നാട് മന്ത്രി ഉദയനിധിയുടെ പരാമർശത്തിൽ കൃത്യമായ മറുപടി നൽകണമെന്നും, പ്രധാനമന്ത്രി പറഞ്ഞു....
ന്യൂ ഡൽഹി . ഭാരതവുമായും ഭാരതീയരുമായും വളരെയധികം ബന്ധമുള്ള താൻ ഒരു ഹിന്ദു എന്നതിൽ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. എന്റെ ഇന്ത്യൻ വേരുകളിൽ എനിക്ക് അഭിമാനമുണ്ട്. സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന...
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനം നേടി ചാണ്ടി ഉമ്മന്‍ ജയിക്കുമന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ്...
കണ്ണൂർ . സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നതിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നതാണ് സി പി എമ്മിന്റെയും അജണ്ടയെന്നു പറയാതെ പറഞ്ഞു ഫേസ് ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് പി. ജയരാജൻ. സനാതനധർമ്മത്തെ...
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഭാരതം വളരുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ പൊതു – അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഭാരതീയർ മുൻനിരയിലാണ്. താഴെ തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിനും വളർച്ചയും ക്ഷേമവും...
ചെന്നൈ . കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ചെന്നൈയിൽ അറസ്റ്റിലായി. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന സയ്യിദ് നബീൽ അഹമ്മദാണ് എൻ ഐ എയുടെ പിടിയിലായത്. നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശം വിഡ്ഢിത്തമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആർക്കും നല്ലതല്ലെന്നാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. ഉദയനിധി സ്റ്റാലിൻ രാഷ്ട്രീയത്തിൽ വന്നത് അപ്പൂപ്പന്റെ...
തിരുവനന്തപുരം . തിരുവല്ലത്ത് യുവാവിനെ സഹോദരന് അടിച്ച് കൊന്ന് കുഴിച്ചുമൂടി. മകനെ കാണാനില്ലെന്ന് കാണിച്ച് മരിച്ച രാജിന്റെ അമ്മ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വണ്ടിത്തടം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ്...
ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കുന്നതിൽ പ്രതിപക്ഷത്തിന്റെ അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യൻ ഭരണഘടനയിൽ തന്നെ പരാമർശിക്കുന്ന വാക്കാണ് ഭാരത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എന്ന ഭാരതം എന്നാണ് ഭരണഘടനയിൽ...