ന്യൂ ഡൽഹി . ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ വെള്ളിയാഴ്ച ഇന്ത്യയിലെത്തുകയാണ്. മാസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് ശേഷം ജി 20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ലോകനേതാക്കളെ സ്വാഗതം ചെയ്യും. വൈകിട്ട് എഴ് മണിയോടെ അമേരിക്കൻ പ്രസിഡന്റ് ജോ...
പാലക്കാട് . പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ ഗ്യാസിൽ നിന്നു തീപടർന്നു പൊള്ളലേറ്റ് സഹോദരിമാർ മരിച്ചു. തീപടർന്ന വീട്ടിൽ നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിണ് കൈമാറി. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. ഗ്യാസിൽ...
ചെന്നൈ . ഡിഎംകെ എന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ യഥാർത്ഥ പൂർണരൂപം ‘ഡെങ്കിപ്പനി, മലേറിയ, കൊസു’ എന്നിങ്ങനെയാണെന്ന് പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഡി–ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു കെ.അണ്ണാമലൈ പറഞ്ഞു. ഡിഎംകെ നേതാവും മന്ത്രിയുമായ...
തൃശ്ശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ അടക്കം നാല് പേരെ ഇഡി ചോദ്യം ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ അരവിന്ദാക്ഷൻ,...
ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ...
കൊച്ചി . ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലാവുന്നത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൻ സതീഷ് എന്ന പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. നിരവധി കേസുകളിൽ...
ഓഫീസിന്റെ പിടിച്ച് പറി, ഉൾപ്പടെയുള്ള കിടമത്സരങ്ങൾക്കൊടുവിൽ കെ വി തോമസുമായി തെറ്റിയ കേരളാ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സെപ്ഷ്യല്‍ ഡ്യുട്ടിയായ വേണുരാജാമണിയുടെ കേസര തെറിച്ചു. കസേര തെറിച്ചു എന്ന് പറയുന്നതിനേക്കാൾ കസേര തെറിപ്പിച്ചു എന്ന്...
തിരുവനന്തപുരം . ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാ രിയെ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളുടെ അരികിൽ നിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിനു നാണക്കേടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്കുപോലും ജീവിക്കാൻ പറ്റാത്ത...
വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താന്‍ വേണ്ടി രക്ഷിതാക്കൾ മന്ത്ര വാദകേന്ദ്രത്തിൽ കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, സ്കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ പതിവായി വിളിച്ചു വരുത്തി പീഡിപ്പിച്ചു വന്ന വ്യാജ സിദ്ധന് കണ്ണൂരിൽ അറസ്റ്റിലായി. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം...
കോഴിക്കോട് . ഭൂപരിധി നിയമം മറികടക്കാനായി നിലമ്പൂർ പി.വി.അന്‍വര്‍ എംഎല്‍എ ക്രമക്കേട് കാട്ടിയെന്ന് ലാന്‍ഡ് ബോര്‍ഡിന്റെ ഓതറൈസഡ് ഓഫിസറുടെ റിപ്പോര്‍ട്ട്. പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കലുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ...