കൊല്ലം . ലഹരിമാഫിയക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നാണ് സർക്കാരിന്റെ അവകാശ വാദമെങ്കിലും കേരളത്തിലേക്ക് ലഹരിമരുനുകളുടെ ഒഴുക്ക് യഥേഷ്ടം നടക്കുകയാണെന്നാണ് റെയ്ഡുകളും കേസുകളും അടിവരയിട്ടു പറയുന്നത്. 2023 ആദ്യ നാലുമാസം കേരളത്തില്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ്...
ജീവൻ അപകടത്തിലാണെന്നും, മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്തതിനാലാണ് ശബ്ദ സന്ദേശം. വൈകുന്ന ഓരോ ദിവസവും തന്റെ...
തിരുവനന്തപുരം . നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർത്ത് കുത്തി തിരുത്താൻ നീക്കം. കൻറോൺമെന്റ് പൊലീസ് വർഷങ്ങൾക്ക് മുൻപ് ഇടതു നേതാക്കൾ മാത്രം പ്രതികളായി രജിസ്റ്റർ ചെയ്ത കേസിൽ...
തിരുവനന്തപുരം: മുന്‍മന്ത്രി എ.സി.മൊയ്തീന് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്തംബര്‍ 11ന് ഹാജരായില്ലെങ്കിൽ ഇഡി കടുത്ത നടപടി ഉണ്ടാവും. സെപ്തംബര്‍ 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആണ് ഇഡിയുടെ മൂന്നാമത്തെ നോട്ടീസ്. ഇക്കുറി ഹാജരായില്ലെങ്കില്‍...
ബെംഗളുരു . ഇന്ത്യയുടെ അഭിമാനമായ സൗരദൗത്യം ആദിത്യ എൽ -1 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി. ഞായറാഴ്ച പുലർച്ചെ 02.45 ഓടെ ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നു. ഇപ്പോൾ ഭൂമിയിൽ നിന്നും കുറഞ്ഞത് 296...
കൊച്ചി . ജി20 ഉച്ചകോടിയിൽ തിളങ്ങി ലോക നേതാക്കളിൽ നക്ഷത്രമായി മാറിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു വെന്നും, കറുത്ത യാദവ ബാലൻ ആകാശത്തിന്റെ...
മുംബയ് . ബ്രിട്ടീഷ് സർക്കാരിന്റെ കൈവശമുള്ള ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ ആയുധമായ വാഗ നഖം ഇന്ത്യയ്ക്ക് കൈമാറും. മഹാരാഷ്ട്ര സാംസ്കാരിക മന്ത്രിയായ സുധീർ മുൻഗന്തിവാറാണ് ഈ പുരാവസ്തു ഇന്ത്യയിലെത്തിക്കുന്ന കാര്യം അറിയിച്ചിട്ടുള്ളത്. എതിരാളിയെ വകവരുത്തുന്നതിനായി ഛത്രപതി...
തിരുവനന്തപുരം . വ്രതം എടുത്ത് ശബരിമല ദർശനത്തിന് പോകാനൊരുങ്ങിയ ക്രിസ്തീയ പുരോഹിതൻ റെവറന്റ് ഡോ.മനോജിന് ആംഗ്ളിക്കൻ സഭയുടെ വിലക്ക്. വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും ആംഗ്ളിക്കൻ സഭ റെവറന്റ് ഡോ.മനോജിൽ...
മൊറോക്കോയിൽ ഉണ്ടായ വൻ ഭൂചനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. 1200ലേറെ പേർക്ക് പരുക്കേറ്റതായാണ് ഏറ്റവും ഒടുവിലുള്ള റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ഭൂചലനത്തിൽ ഇടിഞ്ഞുവീണ പാറകഷ്ണങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുകയാണെന്നും, മരണസംഖ്യ ഉയർന്നേക്കാം എന്നുമാണ് റിപ്പോർട്ടുകൾ....
ചേപ്പാട് . ഹൈന്ദവ മതവികാരം വൃണപ്പെടുത്തി ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഡൈനിംഗ് പേപ്പർ റോൾ പുറത്തിറക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ പോലീസിൽ പരാതി നൽകി ഹിന്ദു ഐക്യ വേദി. ചേപ്പാട് മുട്ടത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് പരമശിവൻ ,...