ലോകം ഭാരതത്തിലെത്തിയ പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ സംഘാടന മികവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്. ‘ഇന്ത്യയുടെ ജി20 ഉച്ചകോടി സംഘാടന വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം വളർത്തിയെടുക്കുന്നതിനുമായി...
തിരുവനന്തപുരം . തിരുവനന്തപുരം പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. പുറത്ത് വന്ന സി സി ടി വി ദൃശ്യങ്ങളിൽ തന്നെ പ്ലാൻ ചെയ്ത് കാത്ത് നിന്ന് വാഹനം ഇടിച്ചതെന്നു വ്യക്തമാണ്. കൊല്ലപ്പെട്ട...
ന്യൂഡൽഹി . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം ലഡാക്കിലെ ന്യോമയിൽ നിർമ്മിക്കാനൊരുങ്ങി ഭാരതം. ലഡാക്കിലെ ന്യോമയിൽ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. സെപ്തംബർ 12 ന് ജമ്മുവിലെ ദേവക് പാലത്തിൽ...
ന്യൂഡൽഹി . രാജ്യതലസ്ഥാനത്ത് അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയും പത്നിയും. ഞായറാഴ്ച രാവിലെയാണ് ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇരുവരും ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ...
കൊച്ചി . എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമം കാട്ടിയ ഡോ. മനോജിനെതിരെ വീണ്ടും ലൈംഗീക അതിക്രമ പരാതി. 2018 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്....
കോട്ടയം . ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെ പങ്കാളിയാക്കാൻ ശ്രമിച്ചതായി ജനപക്ഷം നേതാവ് പി സി ജോർജ്. സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് സി...
ന്യൂ ഡൽഹി . ലോകം ഭാരതത്തിലെത്തിയ രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയ്ക്ക് സമാപനം. ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 അദ്ധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കെെമാറിയതിനൊപ്പം നവംബറിൽ ജി20 വെർച്വൽ ഉച്ചകോടി...
തിരുവനന്തപുരം . സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്ന പിറകെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി...
പത്തനംത്തിട്ട . രാമായണ ശീലുകള്‍ ഉയരുമ്പോൾ രാമകഥകള്‍ ഭാവസാന്ദ്രമായി പാടി വിശ്വാസ സമൂഹത്തിന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് കൃഷ്ണവേണി. രാമായണ ശീലുകള്‍ വിവിധരാഗങ്ങളിൽ ഏകോപിപ്പിച്ച് ഭാവസാന്ദ്രമാക്കിയാണ് കൃഷ്ണ വേണി അവതരിപ്പിക്കുന്നത്. നിത്യവും രാവിലെ ആറിന് പൈതൃകം യുട്യൂബ്...
ന്യൂ ഡൽഹി . ലോകത്തിന്റെ ഗതി നിർണയിക്കുന്നതിൽ ജി20 സഹകരണം അത്യന്താപേക്ഷിതമാണെന്ന് ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം. ആഗോള സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും തിരിച്ചടികൾ തുടരുമ്പോൾ, വർഷങ്ങളായി തുടരുന്ന വെല്ലുവിളികളും പ്രതിസന്ധികളും 2030ലെ അജണ്ടയിലും അതിന്റെ...