തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കുളപ്പടയിൽ വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറി ഒരു സ്ത്രീ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. അപകടത്തിൽ കുട്ടികൾ ഉള്‍പ്പെടെ 4 പേർക്ക് പരുക്കുണ്ട്....
തൃശൂർ . കേരളത്തിൽ ഐ എസ് യൂണിറ്റ് രൂപീകരിക്കാനുള്ള നീക്കത്തിന് എൻ ഐ എ പൂട്ടിട്ടിരിക്കെ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ‘പെറ്റ് ലവേഴ്സ്’ എന്ന പേരിൽ ടെലിഗ്രാം ഗൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐ എസ്...
ന്യൂഡൽഹി . ഇതിനകം 34 തവണ മാറ്റിവച്ച ലാവലിൻ കേസിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ഇതുവരെ 34 തവണയാണ് പല കാര്യങ്ങളുടെ പേരിൽ കേസ് മാറ്റിവെച്ചിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത...
കൊച്ചി . കരുവന്നൂർ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പുകേസിൽ മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎ നൽകിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇ.ഡി. മൊയ്തീന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച...
ന്യൂഡൽഹി . ഇന്ത്യയുടെ ചന്ദ്രയാൻ, ആദിത്യ എൽ1 ദൗത്യങ്ങൾക്ക് പിറകെ സമുദ്രയാൻ ദൗത്യമായി ഭാരതം. ചന്ദ്രയാൻ, ആദിത്യ എൽ1 ദൗത്യങ്ങൾക്ക് പിറകെ ഇനി രാജ്യത്തിൻറെ മുന്നിലുളളത് സമുദ്രയാൻ ദൗത്യമാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരൺ...
ലക്നൗ . അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ സരയൂ നദിക്കരയിൽ 25 ഏക്കർ ഭൂമിയിൽ രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം പറയുന്ന മ്യൂസിയം നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യയിൽ വിപുലമായ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും തുടരുമ്പോൾ,...
പ്രപഞ്ച വിസ്മയങ്ങളെ ദൃശ്യങ്ങളായി ലോകത്തിനു മുന്നിലെത്തിച്ച് അതിശയിപ്പിക്കുന്ന ബഹിരാകാശ ഏജൻസിയാണ് നാസ. അത്ഭുതപ്പെടുത്തുന്ന ബഹിരാകാശ ദൃശ്യങ്ങൾ നാസ തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഇപ്പോഴും പങ്കുവെക്കുന്നതും പതിവാണ്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ നിധി ശേഖരം കൂടിയാണ് നാസയുടെ ഇൻസ്റ്റഗ്രാം...
ദബോലിം . ഹൈന്ദവ വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ഇസ്ലാമിക് വർക്ക് ഷോപ്പിൽ പങ്കെടുപ്പിക്കുകയും ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനു സസ്പെൻഷൻ. കേശവ് സ്മൃതി സ്കൂൾ പ്രിൻസിപ്പൽ ശങ്കർ ഗോങ്കറിനെയാണ് സസ്പെൻഡ് ചെയ്തത് . ഇസ്ലാമിക്...
തിരുവനന്തപുരം . 175 പവനും 40 ലക്ഷവും രണ്ട് ഏക്കര്‍ ഭൂമിയും സ്ത്രീധനം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരെ കേസെടുത്ത് വിഴിഞ്ഞം പോലീസ്. സ്ത്രീധനമായി വലിയൊരു തുക കൈപ്പറ്റി...
തമിഴ്സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും ഒക്കെ നിറ സാന്നിധ്യമായിരുന്ന മാരിമുത്തു ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഡബ്ബിങിനിടെ കുഴഞ്ഞു വീണായിരുന്നു മാരിമുത്തുവിന്റെ അന്ത്യം. ജയിലർ സിനിമയിലെ മാരിമുത്തുവിന്റെ കഥാപാത്രം...