സ്വാമി വിവേകാനന്ദനും ലോകമാന്യതിലകിനും പ്രചോദനമായ സനാതന ധര്‍മം ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മധ്യപ്രദേശിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ, പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന...
ന്യൂ ഡൽഹി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതിക്ക് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. അഴിമതിക്കേസില്‍...
തിരുവനന്തപുരം . കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടൻ അലൻസിയർ പ്രതികരിച്ചതിനെതിരെ ഹരീഷ് പേരടി. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു അലൻസിയർ...
തിരുവനന്തപുരം . മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയ ജില്ലാ കോടതി കേസ് വീണ്ടും വിചാരണ നടത്തും. കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ...
തമിഴ് യുവ നടന്മാരിൽ ശ്രദ്ധേയനാണ് അഥർവ മുരളി. ഒരു കാലത്ത് തമിഴ് സിനിമയുടെ ആവേശമായി മാറിയിരുന്ന മുരളിയുടെ മകൻ. സഹോദരങ്ങളിൽ അഥർവ മാത്രമാണ് സിനിമയിൽ എത്തിയത്. ഇമൈക്ക നൊടികൾ, ബൂമറാങ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ...
തിരുവനന്തപുരം . ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്ന് നടന് അലന്‍സിയര്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ അപ്പന് എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ടായിരുന്നു അലന്‍സിയറിന്റെ...
കണ്ണൂർ . ആറര പതിറ്റാണ്ടിലധികം രാഷ്ട്രീയ സ്വയംസേവകസംഘത്തിനായി പ്രവര്‍ത്തിച്ച ആർഎസ്എസിന്റെ സമുന്നതനായ നേതാവ് പി.പി മുകുന്ദൻ എന്ന മലയാളികളുടെ മുകുന്ദേട്ടൻ വിട വാങ്ങി. ഒരു കാലഘട്ടത്തിലെ സംഘപ്രവർത്തന ചരിത്രത്തിന്റെ ശക്തനായ ആൾരൂപം തലശ്ശേരിയിലെ മണത്തണയിലെ വീട്ടുവളപ്പിലെ...
ന്യൂഡൽഹി . പാർലമെന്റിന്റെ പ്രത്യേകസമ്മേളത്തിലെ അജണ്ട പുറത്ത് വന്നു. സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. സമ്മേളനത്തിൽ നാല് സുപ്രധാന ബില്ലുകൾ ചർച്ചചെയ്യും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം . സോളാർ പരാതിക്കാരിയുടെ കത്തിൽ ഒരു കൂട്ടം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടെന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്ന് വെള്ളാപ്പള്ളി നടേശൻ. ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ ആണെന്ന് പറഞ്ഞ വെള്ളാപ്പള്ളി...
കൊല്ലം . ഒരു വർഷം കഴിഞ്ഞിട്ടും കേരള സർവകലാശാലയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് യുവതി കഴുത്തറുത്ത് ജീവനൊടുക്കി. കുണ്ടറയിൽ വീടിന്റെ ടെറസിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ...