കൊല്ലം . കൊല്ലം ജില്ലയിലെ വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരിലും കോടികളുടെ വായ്പത്തട്ടിപ്പ് നടന്നതായ വിവരങ്ങൾ പുറത്ത്. തട്ടിപ്പിനിരയായ നാല്പതോളം പേര് അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയതോടെയാണ് വിവരങ്ങൾ...
കൊല്‍ക്കത്ത . സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം ഹറാമാണെന്ന് ഫത്വ പുറപ്പെടുവിച്ച് ജമാഅത്ത് എ ഉലമ ഹിന്ദ്. പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നൃത്തം ചെയ്യുന്നതും റീലുകള്‍ ഫോട്ടോകള്‍ ഇടുന്നതും,അതുവഴി ധനം സമ്പാദിക്കുന്നതും ഇസ്ലാമിന് സ്വീകാര്യമല്ലെന്ന്...
തിരുവനന്തപുരം . സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരിക്കെ, സഹകരണ സംഘങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലും വായ്പാ ക്രമക്കേടുകളും നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇഡി അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി...
ബെംഗളൂരു . ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് രണ്ടരക്കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബെംഗളൂരുവിൽ ഒരു ക്ഷേത്രം. നഗരത്തിലെ ജെപി നഗറിൽ ശ്രീ സത്യഗണപതി ഷിര്‍ദി സായി ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സത്യഗണപതി ക്ഷേത്രവും പരിസരവുമാണ്...
ന്യൂഡൽഹി . ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. സ്ത്രീകൾക്ക് നിയമ നിർമ്മാണ സഭകളിൽ കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള...
ഇന്‍ഡോര്‍ . നര്‍മ്മദാ നദിയുടെ തീരത്ത് ഓംകാരേശ്വറില്‍ വ്യാഴാഴ്ച ആദിശങ്കരാചാ ര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനായി അനാച്ഛാദനം ചെയ്യും. ആദിശങ്കരാ ചാര്യയെ 12 വയസ്സുള്ള ആണ്‍കുട്ടിയായി ചിത്രീകരിക്കുന്നതാണ് വിവിധ ലോഹങ്ങള്‍ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ശില്പം....
ന്യൂഡൽഹി . ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയ കാനഡക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുത്ത് ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യ...
ന്യൂ ഡൽഹി . രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ ചിരകാലാഭിലാഷം പൂണിഞ്ഞു. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ ലോക്സഭ പാസാക്കി. ഇക്കാര്യത്തിൽ നരേന്ദ്ര മോദി സർക്കാർ ചരിത്രം കുറിച്ചിരിക്കുകയാണെന്നു കൂടി പറയാം. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33...
മുംബൈയിലെ ഭയന്ദറിൽ നിന്നുള്ള 40 കാരനായ മുഹമ്മദ് കോസർ ഷെയ്ഖ് കഴിഞ്ഞ 20 വർഷമായി ഗണപതി വിഗ്രഹങ്ങൾ നിർമ്മിക്കുകയാണ്. ഒരു മുസ്ലീം ആയിട്ടും ശൈഖ് തന്റെ ജോലികൾ ആവേശത്തോടെ തന്നെ ചെയ്യുന്നു. സ്വന്തം മതത്തിൽ പെട്ടവർ...
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു നാഗചൈതന്യയും സാമന്തയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് 2017 ഒക്ടോബറിൽ ഇരുവരും വിവാഹിതരാവുന്നത്. 2021 ൽ ആരാധകരെ ആകെ അമ്പരപ്പിച്ച് ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും...