ന്യൂഡൽഹി . ഖലിസ്ഥാൻ ഭീകരവാദികളുടെ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുണ്ടെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർദീപ്...
കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് നിർത്തിവച്ച് ഇന്ത്യ. കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡയോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. സാങ്കേതിക കാരണങ്ങൾ...
തിരുവനന്തപുരം . മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ...
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്സഭാ എംപിമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്....
തിരുവനന്തപുരം . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎംന്റെ ഉന്നത നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്നും, ഇത് ഗൂഢാലോചനയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇഡിക്കെതിരായ പോലീസ് നീക്കം ഇതിന്റെ...
കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കരങ്ങൾ ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണെന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുണ്ടാനേതാക്കളായ ഗുർലാൽ ബ്രാർ, വിക്കി മിദ്ദ്ഖേര എന്നിവരുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സുഖ...
ടെഹ്റാൻ . ഹിജാബ് ധരിക്കാത്തവർക്ക് പത്ത് വർഷം തടവ് ശിക്ഷ നൽകുന്ന ബില്ലിന് ഇറാൻ നിയമനിർമ്മാണ സഭ അംഗീകാരം നൽകി. ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ ഡ്രസ് കോഡ് ലംഘിക്കുകയാണെന്ന്...
കോട്ടയം . പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയില്‍ ഇസ്ലാമിക മതമൗലിക...
തൃശ്ശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു തട്ടിയ പണം കേസിലെ പ്രധാന പ്രതിയും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്കുമാർ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്ന് ഇ ഡി യുടെ കണ്ടെത്തൽ. സതീഷ്കുമാറിന്റെ പേരില്‍ ബഹ്റൈന്‍...
ഒട്ടാവ . പഞ്ചാബിൽ നിന്നുള്ള ഖലിസ്ഥാൻ ഭീകര നേതാവ് കാനഡയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദാവീന്ദർ ബാംഭിയയുടെ ഗുണ്ടാ സംഘത്തിലെ അംഗം നിരവധി ക്രിമിനൽ കേസുകളിൽ പ്രതി മോഗ സ്വദേശി സുഖ്ദോൾ സിംഗ് എന്നറിയപ്പെടുന്ന സുഖ ദുനേക്...