മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ ഒഴിച്ച് നിർത്താനാകാത്ത ഒരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബൻ ആദ്യമായി നായകനായി എത്തിയ ചിത്രം ഒരുക്കിയത് ഫാസിൽ ആയിരുന്നു. സിനിമയിലൂടെ അത് വരെ ബാലതാരമായി മലയാളികൾ...
മലയാള സിനിമ അന്താരാഷ്ട്ര നിലവാരമുള്ള സിനിമകളിലൂടെ ഇന്ന് ലോക ശ്രദ്ധ നേടുമ്പോൾ ചെറുതും വലുതുമായ മികച്ച സിനിമകളിലൂടെ ഒരു പാൻ ഇന്ത്യൻ സ്വഭാവത്തിൽ എത്തി നിൽക്കുകയാണ് ഇന്ന് മലയാളം സിനിമ ഇൻഡസ്ട്രി. സ്ഥിരമായി പിൻ തുടർന്ന്...
കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴും തങ്ങളുടെ പ്രിയ താരം ആമിർ ഖാന് പിറന്നാൾ ആശംസകളുമായി ആരാധകർ. ഇന്ന് 55 വയസ്സ് തികയുന്ന ആമിർ ഖാന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. 1988 ൽ കയാമത് സെ കയാമത്...
ലോക യുവത്വത്തിന്റെ മനസില്‍ തീ പടര്‍ത്തിയ പേരാണ് മിയ ഖലീഫ. വെറുംമൂന്ന് മാസം കൊണ്ട് ലോകം പോണ് ചലച്ചിത്ര മേഖല കീഴടക്കിയ ലെബനീസ് സുന്ദരി. പോണ് സിനിമകളുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു താരത്തിനും ലഭിക്കാത്ത ആരാധക...
ഉത്തര്‍പ്രദേശില്‍ നിന്നാണ് മനസ്സു കുളിര്‍ക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ കലാപത്തിലകപ്പെട്ട മുസ്ലീംങ്ങള്‍ക്ക് സഹായ ഹസ്തവുമായെത്താന്‍ മനസ്സുകാണിച്ച സിഖ് മതസ്ഥര്‍ക്ക് തങ്ങളെ പിന്തുണച്ചതിനുള്ള നന്ദിസൂചകമായി പത്തുവര്‍ഷത്തോളം തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വിട്ടുനല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മുസ്ലിംകള്. ഡല്‍ഹിയില്‍ ആക്രമണത്തിന്...
കുരുന്നു കുഞ്ഞുങ്ങളെ കൊല്ലുന്നതും അവർക്ക് നേരേയുള്ള അക്രമങ്ങളും കേരളത്തിൽ ഭീതിദമാം വണ്ണം വർദ്ധിക്കുകയാണ്. അടുത്തിടെ കൊല്ലം കുടവട്ടൂരിൽ ദുരൂഹ സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദ എന്ന പെൺകുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു...
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് എട്ടിന്റെ പണിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വരുന്നത്.എത്രയും വേഗത്തിൽ തന്നെ...
ജെഎൻയുവിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്ന ഡൽഹി പൊലീസ് വടക്കുകിഴക്കൻ ഡൽഹി കത്തിക്കാൻ അക്രമികൾക്ക് പരമാവധി സഹായമൊരുക്കിയതായ തെളിവുകളാണ് പുറത്തു വരുന്നത്. മൗജ്പൂരിലും ശിവ്നഗറിലും ചാന്ദ്ബാഗിലുമെല്ലാം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കലാപം നടത്തിയവർക്കൊപ്പം തോളോടുതോൾ പൊലീസും...
മുൻമന്ത്രിയും എംഎൽഎയുമായ വി എസ് ശിവകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നിലെ സാംഗത്യം അവതാർ നൗ പരിശോധിക്കുന്നു. രാവിലെ 8 30 മുതൽ അർധരാത്രി രണ്ടുമണിവരെ നീണ്ടുനിന്ന റെയ്ഡിൽ ശിവകുമാറിന്റെ വീട്ടിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. ഫലത്തിൽ,...
ഗ്രൂപ്പ് വിഭാഗീയതയ്ക്കും പോരിനും ഒടുവിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് കെ. സുരേന്ദ്രൻ എത്തിച്ചേർന്നത്. ഏറ്റവുമൊടുവിൽ കെ. സുരേന്ദ്രനു കീഴിൽ പദവികൾ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷണൻ വ്യക്തമാക്കിയതോടെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തു...