Category: Viewpoint

സാധ്വി പ്രാച്ചിയെ സങ്കികള്‍ മുഴുഭ്രാന്തിയാക്കുമോ : സ്വാമി ഭദ്രാനന്ദ്
Post

സാധ്വി പ്രാച്ചിയെ സങ്കികള്‍ മുഴുഭ്രാന്തിയാക്കുമോ : സ്വാമി ഭദ്രാനന്ദ്

പൂജനീയ ദളിത് സന്യാസിനി സാധ്വി പ്രാച്ചിജിക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സുസ്വാഗതം. സനാതന ഭൂമിയിൽ നിഷ്കാമ സേവനം ചെയ്യുന്ന നമ്മുടെ സഹോദരി സന്യാസിനിയുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് ദുഃഖമുണ്ട്. എന്തെന്നാൽ, പ്രാച്ചിജിക്ക് സ്വീകരണം നൽകി അവരെ കൂട്ടിക്കൊണ്ട് പോയവരുടെ ഉദ്ദേശലക്ഷ്യം വേറെയാണ്, നിർഭാഗ്യവശാൽ സങ്കികളുടെ ഉടായിപ്പ് പദ്ധതിയുടെ പൊരുൾ തിരിച്ചറിയാൻ പ്രാച്ചിജിക്ക് സാധിച്ചില്ല. കേരളത്തിലെ വര്‍ഗ്ഗീയ രാജവെമ്പാലകളും, അധർമ്മികളുമായ ദുർജ്ജങ്ങളുടെ വലയത്തിൽ അകപ്പെട്ട ആ പാവത്തിനെ നല്ലതുപോലെ സങ്കികൾ ദുരുപയോഗപെടുത്തും എന്നതിൽ സംശയമില്ല. ദളിതരോട് എന്നും അറപ്പും,...

എടോ മിത്രോം… കുരീയിപ്പുഴയങ്ങു ശാഖയില്‍ ചേര്‍ന്നു കാണും; കുരീയിപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷപരിഹാസവുമായി കെ ആര്‍ മീര
Post

എടോ മിത്രോം… കുരീയിപ്പുഴയങ്ങു ശാഖയില്‍ ചേര്‍ന്നു കാണും; കുരീയിപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷപരിഹാസവുമായി കെ ആര്‍ മീര

കവി കുരീയിപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷപരിഹാസവുമായി കെ ആര്‍ മീര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരി കെ.ആര്‍ മീര വിമർശനവുമായി രംഗത്തെത്തിയത്. എടോ മിത്രേം കുരീപ്പുഴ അങ്ങു വിരണ്ടു കാണും, പേടി കൊണ്ടു നാവ് വരണ്ടു കാണും എന്ന് അക്രമികളെ അഭിസംബോധന ചെയ്തു കൊണ്ടാണു പോസ്റ്റ് തുടങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്; എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌ പേടി കൊണ്ടു നാവു വരണ്ടു കാണും. ശരീരം കിടുകിടാ വിറച്ചു കാണും. കേട്ട തെറിയോര്‍ത്തു കരഞ്ഞു...

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിൽ പാർട്ടിക്കോ പാർട്ടി സെക്രട്ടറിക്കോ ബന്ധമില്ല; മുഖ്യമന്ത്രി
Post

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിൽ പാർട്ടിക്കോ പാർട്ടി സെക്രട്ടറിക്കോ ബന്ധമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ പാർട്ടിക്കോ പാർട്ടി സെക്രട്ടറിക്കോ ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. പുറത്തുവന്നതു സിപിഎം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ പരാതിയാണെന്നും വാര്‍ത്തകളുടെ പേരില്‍ ചര്‍ച്ച നടത്താൻ പറ്റില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ നിലപാട് എടുത്തതോടെ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. വിദേശത്തെ സംഭവം അടിയന്തരപ്രമേയം ആക്കാനാവില്ലെന്നും ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎമ്മിലെ അതീവഗുരുതര ഭിന്നതയുടെ ഉത്പന്നമാണ് ഇതെന്നു...

ക്രൈസ്തവർക്ക് ഇടയിൽ ഭിന്നതയ്ക്ക് സ്ഥാനമില്ല : ജോർജ് ആലഞ്ചേരി
Post

ക്രൈസ്തവർക്ക് ഇടയിൽ ഭിന്നതയ്ക്ക് സ്ഥാനമില്ല : ജോർജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാർ സഭ ഭൂമി വിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരണവുമായി രംഗത്ത്. ക്രൈസ്തവർക്കിടയിൽ ഭിന്നതയ്ക്ക് സ്ഥാനമില്ലെന്നും പ്രശ്നങ്ങൾ വളരെ കൃത്യമായി വേഗത്തിൽ തന്നെ പരിഹക്കുമെന്നാണ് ജോർജ് ആലഞ്ചേരി പ്രതികരിച്ചത്.ആദ്യമായാണ് ഭൂമി വിവാദത്തിൽ കർദിനാൾ പ്രതികരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാളിന് എതിരെ പള്ളികളിൽ ലഖു ലേഖകൾ വൈദികരുടെയും വിശ്വാസികളുടെയും പുതിയ സംഘടന വിതരണം ചെയ്തിരുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും രണ്ട് വൈദികരും ചേർന്ന് നടത്തിയ രഹസ്യ ഭൂമിക്കച്ചവടമാണ്...

“തൊഗാഡിയ മുതൽ ശശികല ടീച്ചർ വരെ ” – സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ്
Post

“തൊഗാഡിയ മുതൽ ശശികല ടീച്ചർ വരെ ” – സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ്

വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയുടെ തിരോധാനവും, പിന്നീടുണ്ടായ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളും ഒരു അപസർപ്പക കഥപോലെയാണ് ഭാരതീയർ കേട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട ചില ഉള്ളറക്കഥകൾ അവതാർ ടുഡേ അവലോകനം ചെയ്യുന്നു. 2002ലാണ് പ്രവീൺ തൊഗാഡിയയ്ക്കും മറ്റു പതിനാറു പേർക്കുമെതിരെ രാജസ്ഥാനിലെ ഗംഗാപ്പൂർ നഗര പ്രദേശത്ത് വച്ച് 144 വകുപ്പനുസരിച്ചു നിരോധനാജ്ഞ ലംഘിച്ചതിന് കേസെടുക്കുകയും, സബ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുമ്പാകെ കേസ് ഫയൽ ചെയ്യുകയും ചെയ്തതു. എന്നാൽ, ബി.ജെ.പി രാജസ്ഥാനിൽ അധികാരത്തിൽ വന്നതിനു ശേഷം 2015ൽ ഈ...

പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഹരിയാന മുഖ്യമന്ത്രി
Post

പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഹരിയാന മുഖ്യമന്ത്രി

ഹരിയാന: ഇനി പന്ത്രണ്ട് വയസിനു താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹരിയാനയിൽ തുടർച്ചയായി നടന്നു വരുന്ന സ്ത്രീ പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനവുമായി മന്ത്രിസഭ മുന്നോട്ട് വരുന്നത്. പെൺകുട്ടികൾക്കു നേരെയുള്ള പീഡനങ്ങൾ ക്രമാതീതമായി കൂടിയ സാഹചര്യമാണ് ഹരിയാനയിൽ നിലനിൽക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ടമാനഭംഗത്തിനിരയായത്. കോണ്‍ഗ്രസിന്റെയും വനിതാസംഘടനകളുടേയും നേതൃത്വത്തില്‍ കടുത്ത പ്രതിഷേധം നടക്കുന്നതിനിടയിൽ വീണ്ടും ഏഴു വയസുകാരിയുടെ കൂട്ടമാനഭംഗം റിപ്പോർട്ട് ചെയ്തത്...

ആധാർ ലിങ്ക് ചെയ്തില്ല; ആധാർ പദ്ധതിയുടെ ഡയറക്ടറുടെ സിം കണക്ഷൻ കട്ട് ചെയ്തു
Post

ആധാർ ലിങ്ക് ചെയ്തില്ല; ആധാർ പദ്ധതിയുടെ ഡയറക്ടറുടെ സിം കണക്ഷൻ കട്ട് ചെയ്തു

ബെംഗളൂരു: ആധാർ കാർഡ് ലിങ്ക് ചെയ്യാത്തതിനെ തുടർന്നു ആധാർ പദ്ധതിയുടെ ഡയറക്ടർ എച്ച് എല്‍ പ്രഭാകറിന്റെ സിം കണക്ഷൻ കമ്പനി കട്ട് ചെയ്തു. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന യുഐഡിഎഐയുടെ നിരന്തര ഓര്‍മ്മപ്പെടുത്തലിനിടയിലാണ് യുഐഡിഎഐ ഉദ്യോഗസ്ഥന് തന്നെ കണക്ഷന്‍ നഷ്ടപ്പെടുന്നത്. ഒറ്റത്തവണ പാസ്വേര്‍ഡ്(OTP)ഉപയോഗിച്ച് താന്‍ സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നെന്നും തന്റെ ഐഡന്റിറ്റി ഇനിയും അവർക്കു മുന്നിൽ സമർപ്പിക്കുന്നത് പരിഹാസാത്മകമാണെന്നും പ്രഭാകർ പറഞ്ഞു. മാത്രമല്ല സിം കണക്ഷന്‍ എടുക്കുമ്പോള്‍ എല്ലാ വിധ രേഖകളും ഞാന്‍ ഹാജരാക്കിയിരുന്നു. ഞാന്‍ നേതൃത്വം...

ഇന്ത്യൻ ടീമിന് ലോകകപ്പ് സ്വപ്നം കാണാൻ കഴിയും : സ്റ്റീവ് കൊപ്പല്‍
Post

ഇന്ത്യൻ ടീമിന് ലോകകപ്പ് സ്വപ്നം കാണാൻ കഴിയും : സ്റ്റീവ് കൊപ്പല്‍

ഇന്ത്യൻ ഫുട്ബോൾ ടീമിന് ലോക കപ്പ് സ്വപ്നം കാണാൻ കഴിയുമെന്ന് കോച് സ്റ്റീവ് കൊപ്പൽ. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെ പറ്റിയും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് മനസ്സ് തുറക്കുകയാണ് ഐഎസ്എല്ലിലെ ജംഷഡ്പൂര്‍ എഫ്‌സി കോച്ച് സ്റ്റീവ് കൊപ്പല്‍. കുറച്ച് കാലത്തെ വീഴ്ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫിഫ റാങ്കിങ്ങില്‍ 3 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ ടീം 102ാം സ്ഥാനത്തെത്തിയിരുന്നു. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണ്ണമെന്റ് കളിക്കാന്‍ ഇന്ത്യ മാതൃകയാക്കേണ്ടത് ഐസ്‌ലാന്റിനെ...

ശ്യാമ പ്രസാദ് വധം: നാല് എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
Post

ശ്യാമ പ്രസാദ് വധം: നാല് എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: പേരാവൂർ ഗവ. ഐടിഐ വിദ്യാർഥിയും എബിവിപി പ്രവർത്തകനുമായ ശ്യാമ പ്രസാദ് (24 ) നെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (20),മിനിക്കോല്‍ വീട്ടില്‍ സലീം (26), നീര്‍വേലിയിലെ സമീറ മന്‍സിലില്‍ സമീര്‍ (25), കീഴലൂര്‍ പാലയോട്ടെ തെക്കൈയില്‍ ഹാഷിം (39 എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ ശേഷം പേര്യ ചുരം വഴി വയനാടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ...

നടി ശ്രീദേവിയുടെ ട്യൂമർ ശസ്ത്രക്രിയ; വ്യാജ വാർത്തയുമായി സോഷ്യൽ മീഡിയ
Post

നടി ശ്രീദേവിയുടെ ട്യൂമർ ശസ്ത്രക്രിയ; വ്യാജ വാർത്തയുമായി സോഷ്യൽ മീഡിയ

സിനിമ ആരാധകരുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് ശ്രീദേവി. പ്രായം 50 കഴിഞ്ഞെങ്കിലും ഇന്നും ആരാധകരെ വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ് ശ്രീദേവിയുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന നടി വീണ്ടും സജീവമായി സിനിമ രംഗത്തു നിൽക്കുന്ന സാഹചര്യത്തിലാണ് പ്രിയ താരത്തിന് ബ്രെയിൻ ട്യൂമറാണെന്ന വാര്‍ത്ത പ്രചരിച്ചത്. ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്ന താരത്തിന് അമേരിക്കയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചു എന്ന തലക്കെട്ടോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും 1995ല്‍ ശ്രീദേവിയുടെ അമ്മ തലച്ചോറിന്റെ...