Category: Public Talk

മുസ്ലീം ലീഗ് നേതാവിന്റെ വക സങ്കികള്‍ക്ക് നൂറു കോടിയുടെ വാഗ്ദാനം : സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ്
Post

മുസ്ലീം ലീഗ് നേതാവിന്റെ വക സങ്കികള്‍ക്ക് നൂറു കോടിയുടെ വാഗ്ദാനം : സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ്

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിനെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പിയിലെ നേതാക്കന്മാര്‍ക്ക് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവിന്റെ വക നൂറു കോടിയുടെ വാഗ്ദാനം. സ്വയംസേവകരേയും, ബി.ജെ.പി പ്രവര്‍ത്തകരേയും ഒപ്പം നിന്ന് ചതിക്കുന്ന വോട്ട് മറിക്കല്‍ വിദ്വാന്മാര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനക്കുള്ളില്‍ വന്‍ പൊട്ടിത്തെറി. സങ്കി ജന്തുക്കളുടെ തനിനിറം ഒരിക്കല്‍ക്കൂടി അനുഭാവികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് സംഘപരിവാര്‍ സംഘടനകളില്‍ ചര്‍ച്ചകള്‍ ആളി പടരുന്നത്‌. നായന്മാരെ നാറ്റിക്കാന്‍ ജന്മമെടുത്ത അവരുടെ തലവനായ ഒരു തോലന്റെ നേതൃത്വത്തില്‍ നരപിടിച്ച ഒരു കരിങ്കുരങ്ങിനോട് ചങ്ങനാശ്ശേരിയില്‍ വെച്ച്...

ദിലീപിന് വേണ്ടി വീഡിയോ എഡിറ്റ് ചെയ്തത് ശാന്തിവിളയോ?: പുതിയ ആരോപണവുമായി നിയമ വിദ്യാർഥി
Post

ദിലീപിന് വേണ്ടി വീഡിയോ എഡിറ്റ് ചെയ്തത് ശാന്തിവിളയോ?: പുതിയ ആരോപണവുമായി നിയമ വിദ്യാർഥി

ആലുവ: ദിലീപിന് വേണ്ടി വീഡിയോ എഡിറ്റ് ചെയ്തത് സംവിധായകൻ ശാന്തിവിള ദിനേശോ ? കേരളം കുറച്ചു നാളുകളായി ചർച്ച ചെയ്യുന്ന നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടാണ് പുതിയ സംശയങ്ങളുമായി മംഗളം ചാനൽ പ്രേക്ഷകനും നിയമവിദ്യാർഥിയുമായ വ്യക്തി പരാതിനൽകിയിരിക്കുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഈ കേസ് കേരളപോലിസിന് തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പരാതി ആലുവ റൂറൽ എസ് പി ക്ക് പ്രേക്ഷകൻ നൽകിയിരിക്കുന്നത്. മംഗളം ചാനലിൽ 17 -01 -2018 ന് 8 മണിക്ക് സംപ്രേഷണം...

നാട്ടുക്കാരെ ഇരുട്ടിലാക്കിയ ആറ്റിങ്ങല്‍ എം.എല്‍.എ അറിയാന്‍ ; ജനങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Post

നാട്ടുക്കാരെ ഇരുട്ടിലാക്കിയ ആറ്റിങ്ങല്‍ എം.എല്‍.എ അറിയാന്‍ ; ജനങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ദുരിതങ്ങള്‍ അറിയിച്ച് ആറ്റിങ്ങല്‍ നിവാസികള്‍. ആറ്റിങ്ങല്‍ എം.എല്‍.എ ബി സത്യനു വേണ്ടിയാണ് ജനങ്ങള്‍ ഫെയ്‌സ്ബുക്ക് വഴി കേഴുന്നത്. ആറ്റിങ്ങല്‍ ടൗണിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് കുറച്ച് നാളുകളായെന്നും, മുന്‍സിപ്പാലിറ്റി അധികൃതര്‍ തികഞ്ഞ അവഗണനയാണ് നല്‍കുന്നതെന്നുമാണ് പോസ്റ്റിലെ ഉള്ളടക്കം. രാത്രി യാത്രകള്‍ ദുഷ്‌കരമാണെന്നും സഹായിക്കണമെന്നും ആറ്റിങ്ങല്‍ നിവാസികള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. മുന്‍സിപ്പാലിറ്റി അധികൃതരുടെയും എം.എല്‍.എയുടെയും അനാസ്ഥയാണ് സമൂഹമാധ്യമത്തിലൂടെ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നാടിനെയും നാട്ടുകാരുടെയും പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ജനപ്രതിനിധിയായ എം.എല്‍.എയ്ക്ക് പോസ്റ്റുകളായി ആവശ്യങ്ങള്‍ അറിയിക്കേണ്ട ഗതികേടിലാണ് ആറ്റിങ്ങല്‍ നിവാസികളെന്നാണ്...

പോലിസിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ; മുഖ്യമന്ത്രിക്ക് അടുത്ത പണി തയ്യാറാക്കുന്നു
Post

പോലിസിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ; മുഖ്യമന്ത്രിക്ക് അടുത്ത പണി തയ്യാറാക്കുന്നു

ഏത് അപ്പന്‍ വന്നാലും അമ്മക്ക് കിടക്കപ്പോറുതിയില്ലെന്ന അവസ്ഥയാണ് ആഭ്യന്തര തലവന്. സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് എങ്ങനെ പണി കൊടുക്കാമെന്ന്‍ ട്രോളന്മാര്‍ അവസരം കാത്തിരിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച യുവാവിന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു മാതൃകയായി മാറുന്ന കേരള പോലീസിന്റെ വിവാദ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെടുന്നത്‌. കഴിഞ്ഞ ദിവസം പോലീസ് അനാവശ്യമായി പിഴ ഈടാക്കിയതിനെ ചോദ്യം ചെയ്ത ശ്രീകുമാർ എന്ന 23 കാരനായ യുവാവിനെ പോലീസ് വീണ്ടും പകപോക്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍...

കല്യാണ്‍ സില്‍ക്സ് ; പൃഥ്വിരാജിനെ കാണാനെത്തി നാട്ടുകാരുടെ പണം നഷ്ട്ടമായി
Post

കല്യാണ്‍ സില്‍ക്സ് ; പൃഥ്വിരാജിനെ കാണാനെത്തി നാട്ടുകാരുടെ പണം നഷ്ട്ടമായി

കണ്ണൂര്‍: പ്രമുഖ വസ്ത്രാലയമായ കല്യാണ്‍ സില്‍ക്‌സിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം പൃഥ്വിരാജിനെ കാണാനെത്തിയ നാട്ടുകാരുടെ പക്കല്‍ നിന്നും പതിനായിരങ്ങള്‍ നഷ്ട്ടമായി. തിക്കും തിരക്കിനുമിടയിലാണ് പോക്കറ്റില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. ഉടുമ്പുന്തല സ്വദേശിയുടെ 2500 രൂപയും പ്രഷറിന് കഴിക്കാനുള്ള മരുന്നുകളടങ്ങുന്ന പൊതിയും കാണാതായപ്പോള്‍, പാടിയോട്ടുംചാല്‍ സ്വദേശിയുടെ 50,000 രൂപയും പഴ്‌സുമാണ് നഷ്ടപ്പെട്ടത്. ഏഴിലോട് സ്വദേശി ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഒരുസംഘം തട്ടിപ്പറിച്ചോടി. ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 4500 രൂപയും എ ടി എം കാര്‍ഡും നഷ്ടപ്പെട്ടു. കാങ്കോല്‍ സ്വദേശിയായ നൗഷാദിന്റെ...

പ്രവാചക നിന്ദ ; മൂന്ന് ജീവനക്കാരെ മാതൃഭൂമി സസ്‌പെന്‍ഡ് ചെയ്തു
Post

പ്രവാചക നിന്ദ ; മൂന്ന് ജീവനക്കാരെ മാതൃഭൂമി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : സാമൂഹ്യമാധ്യമങ്ങളില്‍ പ്രവാചകനെ അധിക്ഷേപിച്ച് വന്ന കുറിപ്പ് അലക്ഷ്യമായി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനം മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിനെതിരെ പ്രതിഷേധം പടര്‍ന്നതിനെതുടര്‍ന്ന് വാര്‍ത്ത പിന്‍വലിക്കുകയും, ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ ഇടയായവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്ന് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മാതൃഭൂമി പത്രത്തിന് ആഷിക് അബുവിന്റെ പിന്തുണ
Post

മാതൃഭൂമി പത്രത്തിന് ആഷിക് അബുവിന്റെ പിന്തുണ

പ്രവാചകനെ നിന്ദിക്കുന്നതരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ചുകൊണ്ട്‌ പ്രതിഷേധങ്ങള്‍ പടരുമ്പോള്‍ സംവിധായകന്‍ ആഷിക് അബു മാതൃഭൂമിക്ക് പിന്തുണയുമായി രംഗത്തെത്തി. മഹത്തായ ചരിത്രമുള്ള ഒരു പത്രം മനപൂർവം ഇങ്ങനെ ഒരു പ്രവർത്തി ചെയ്യും എന്ന് വിശ്വസിക്കാൻ പ്രയാസമാണ് എന്ന് ആഷിക് പറയുന്നു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് പിന്തുണയറിയിച്ചത് വാര്‍ത്തയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ പത്രം, വാര്‍ത്ത നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ആഷിക് അബുവിന്റെ ഫേസ്‌ ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം : ഒരു സബ്...

ശിവരാത്രി നാളിലെ കനൽനടത്തം ; എഴുപതുപേർക്ക് പൊള്ളലേറ്റു
Post

ശിവരാത്രി നാളിലെ കനൽനടത്തം ; എഴുപതുപേർക്ക് പൊള്ളലേറ്റു

ശിവരാത്രിനാളില്‍ എരിയുന്ന കൽക്കരിയുടെ മുകളിലൂടെ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത എഴുപത് പേര്‍ക്ക് പോള്ളലേറ്റു. തുമകൂരുവിലെ ഹെത്തനഹള്ളിയിലെ ആദിശക്തി മാരിയമ്മൻ ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടന്ന ആചാരത്തിലാണ് അപകടം ഉണ്ടായത്. ഇരുപതടി വീതിയും 15 അടി നീളവുമുള്ളതും കനൽ നിറച്ചതുമായ ഒരു കുഴിക്ക് മുകളിലൂടെ ഓടുന്നതാണ് ആചാരം. നടത്തത്തിനിടയിൽ ഒരാൾ സന്തുലനം നഷ്ടപ്പെട്ട് വീണതിനെ തുടർന്ന് പലർക്കും പൊള്ളലേൽക്കുകയായിരുന്നു. ചിലരുടെ പരുക്ക് ഗുരുതരമാണ്. പൊള്ളലേറ്റതിനെ തുടർന്ന് തുമകൂരു ജില്ലാ ആശുപത്രിയിൽ 58 പേരെ പ്രവേശിപ്പിച്ചതായി അറിയുന്നു. 20 മുതൽ 30...

ഭാര്യയെ വില്‍ക്കാനുണ്ട് ; ഫേസ്ബുക്കില്‍ ഭര്‍ത്താവിന്റെ പോസ്റ്റ്‌
Post

ഭാര്യയെ വില്‍ക്കാനുണ്ട് ; ഫേസ്ബുക്കില്‍ ഭര്‍ത്താവിന്റെ പോസ്റ്റ്‌

ഇന്‍ഡോര്‍: സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരവിഷയം ഭാര്യയെ വില്‍ക്കാനുണ്ടെന്നറിച്ചുകൊണ്ടുള്ള ഭര്‍ത്താവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ആണ്. ഒരു ലക്ഷം രൂപയാണ് ഇയാള്‍ ഭാര്യയ്ക്ക് ഇട്ടിരിക്കുന്ന വില. ഇന്‍ഡോറിലെ ഘാര്‍ഗോണ്‍ ജില്ലയില്‍ നിന്നുള്ള 30 കാരനാണ് ഭാര്യയെ വില്‍ക്കാനുണ്ടെന്ന് അറിയിച്ച് പോസ്റ്റ് ചെയ്തത്. ഭാര്യയുടെ ചിത്രവും ഇയാള്‍ കൊടുത്തിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാനായി മൊബൈല്‍ നമ്പരും നല്‍കിയിരുന്നു. പല വ്യക്തികളില്‍ നിന്നായി കടം വാങ്ങിയ പണം തനിക്ക് തിരികെ നല്‍കണം. അതിനുവേണ്ടിയാണ് ഭാര്യയെ ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നത് എന്ന്...

ഫ്ളിപ് കാര്‍ട്ടില്‍  യുവാവ് സ്വയം വിൽപ്പനയ്ക്ക് വെച്ചു
Post

ഫ്ളിപ് കാര്‍ട്ടില്‍ യുവാവ് സ്വയം വിൽപ്പനയ്ക്ക് വെച്ചു

പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ് കാര്‍ട്ടില്‍ കഴിഞ്ഞ ദിവസം വിൽപ്പനയ്ക്ക് എത്തിയ സാധനംകണ്ട് ആളുകൾ അമ്പരന്നു. ഐ ഐ റ്റി ബിരുദധാരിയായ യുവാവ് അയാളെതന്നെയാണ് സൈറ്റിൽ വിൽപ്പനയ്ക്ക് വെച്ചത്. 27,60,200 രൂപയാണ് തന്റെ വിലയായി ഇയാള്‍ പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. എങ്ങിനെയെങ്കിലും ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യമാണ്‌ തന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ എന്നാണ് ആകാശ് നീരജ് മിത്തല്‍ എന്ന യുവാവ് പറയുന്നത്. ഒരേ കഴിവുള്ള മികച്ച വിദ്യാര്‍ത്ഥികളുമായി മത്സരിക്കുമ്പോൾ ഒരു ജോലി നേടുക എത്ര ബുദ്ധിമുട്ടായിരിക്കുമെന്ന്...