Category: Outlook

മാനമില്ലാത്ത മൈഥിലിക്ക് മാനത്തിന്റെ ലേബല്‍ ഒട്ടിക്കാന്‍ അവതാര്‍ ടുഡേ തയ്യാറല്ല
Post

മാനമില്ലാത്ത മൈഥിലിക്ക് മാനത്തിന്റെ ലേബല്‍ ഒട്ടിക്കാന്‍ അവതാര്‍ ടുഡേ തയ്യാറല്ല

തനിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച് ‘അവതാർ ടുഡേ’ യ്ക്കെതിരെ പോലീസിൽ പരാതിപ്പെട്ട മൈഥിലിയോട് സത്യം അറിയാന്‍ ഉള്ള ജനങ്ങള്‍ക്ക്‌  ചിലത് ചോദിക്കാനുണ്ട്. ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിൽ സത്യവിരുദ്ധമായ എന്താണ് ഉണ്ടായിരുന്നതെന്ന് മൈഥിലി വ്യക്തമാക്കണം. യുവനടികളെ തകര്‍ക്കുന്ന തരത്തിലെ പ്രസ്തവനയാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ആരോപിക്കുന്ന മൈഥിലിക്ക് മുന്നേ, യുവനടിയായ പാര്‍വ്വതിയെ കുറിച്ചും അവതാര്‍ ടുഡേ ഔട്ട്‌ ലുക്ക്‌ നല്‍കിയിരുന്നു, അവരെ കുറിച്ച് ഞങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ ഏതെങ്കിലും തരത്തിലുള്ള വ്യക്തിഹത്യ ഉന്നയിക്കാന്‍ സാധിക്കുമോ ? പണവും...

പറയാനുള്ളത് പച്ചക്ക് പറയുന്ന പാര്‍വ്വതി
Post

പറയാനുള്ളത് പച്ചക്ക് പറയുന്ന പാര്‍വ്വതി

സ്വാര്‍ത്ഥതയുടേയും അഹംഭാവത്തിന്റേയും കൂടായ സിനിമാ ലോകത്ത് പരസ്പരം പാടിപ്പുകഴ്‌ത്തുകയല്ലാതെ തന്റേതായ അഭിപ്രായങ്ങള്‍ ആരുടേയും മുന്നില്‍ തുറന്ന് പറയാനുള്ള മനോബലം പൊതുവെ നമ്മുടെ താരനക്ഷത്രങ്ങള്‍ പ്രകടിപ്പിക്കാറില്ല. മുഖസ്തുതി പ്രിയരായ സഹപ്രവര്‍ത്തകരേയും മറ്റും പിണക്കാതിരിക്കാനാകും പലരുംപലതും കണ്ടില്ലെന്ന് നടിക്കുന്നത്. എന്നാല്‍, ചിലര്‍ തികച്ചും വ്യത്യസ്തരാണ്, അപൂര്‍വ്വമായ സ്വഭാവഗുണങ്ങളും സവിശേഷതകളുമുള്ള ചില കഥാപാത്രങ്ങളെ നമ്മള്‍ ജീവിതത്തിലും താരങ്ങളായി താലോലിക്കും. നിഷ്‌കപടമായ മുക്കത്തെ പെണ്ണായി ജനമനസ്സുകള്‍ കീഴടക്കിയ ബഹുവിധനൈപുണ്യമുള്ള അഭിനേത്രിയായ പാര്‍വ്വതിയുടെ ചില പ്രവര്‍ത്തികളും നന്മകളും എത്തിനോക്കുകയാണ് അവതാര്‍ ടുഡേ. വെള്ളിത്തിരയില്‍ നിരവധി...