Category: Investigation

ജിഎസ്ടിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് ; നടപടിയെടുക്കാതെ പോലീസ്
Post

ജിഎസ്ടിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് ; നടപടിയെടുക്കാതെ പോലീസ്

എറണാകുളം: പെരുമ്പാവൂരില്‍ പ്ലൈവുഡ് കയറ്റുമതി ചെയ്യുന്ന ബില്ലില്‍ തിരിമറി നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 28 ശതമാനമാണ് പ്ലൈവുഡിന് നികുതിയായി നിശ്ചയിച്ചിരുന്നത്. ഒരു ലോഡ് പ്ലൈവുഡ്(21 ടണ്‍ ട്രക്ക് പ്ലൈവുഡ്) ജിഎസ്ടി അനുസരിച്ച് ഒരു ലക്ഷത്തിലധികം നികുതിയാണ് ഈടാക്കി വരുന്നത്. എന്നാല്‍ ചില പ്ലാറ്റ്‌ഫോം രജിസ്‌ട്രേഷന്‍ മാത്രമുള്ള പ്ലൈവുഡ് കമ്പനികള്‍ ബില്‍ തുകയായി ജിഎസ്ടി ചേര്‍ക്കുകയും സെയ്ല്‍സ് ടാക്‌സ് റിടേര്‍ണ്‍ നല്‍കാതിരിക്കുകയുമാണ് ചെയ്യുന്നത്. ആഗസ്റ്റ് 7ന് സോ മില്‍ ഓണേഴ്‌സ് ആന്റ്...

കൃത്യസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, കൊലക്കേസ് പ്രതി ഹൃദയാഘാതം മൂലം മരണമടഞ്ഞു
Post

കൃത്യസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, കൊലക്കേസ് പ്രതി ഹൃദയാഘാതം മൂലം മരണമടഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ പോലീസിന്റെ അനാസ്ഥ മൂലം മരണം. ഇക്കഴിഞ്ഞ നവംബര്‍ 11ാം തീയതി കൊലപാതകക്കേസ് പ്രതിയായ ഷറഫാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. എന്നാല്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതും വേണ്ട രീതിയില്‍ ശ്രദ്ധയോ പരിചരണമോ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകാത്തതാണ് മരണത്തിന് കാരണമായതെന്നാണ് അവതാര്‍ ടുഡേയ്ക്ക് ലഭിക്കുന്ന വിവരം. വേണു എന്ന പോലീസുദ്യോഗസ്ഥാനായിരുന്നു സംഭവസമയത്തെ ജയില്‍ വാര്‍ഡന്‍. ഹൃദ്രോഗിയായ ഷറഫിന് ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണെങ്കില്‍ ആശുപത്രിയിലെത്തിക്കണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന്...

കൊച്ചി എയര്‍പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ മറയാക്കി കോടികളുടെ തട്ടിപ്പ് ; വഞ്ചിക്കപ്പെടുന്നത് സര്‍ക്കാരും ജനങ്ങളും
Post

കൊച്ചി എയര്‍പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ മറയാക്കി കോടികളുടെ തട്ടിപ്പ് ; വഞ്ചിക്കപ്പെടുന്നത് സര്‍ക്കാരും ജനങ്ങളും

രാജ്യത്തെ ആദ്യ പൊതു സ്വകാര്യ പങ്കാളിത്ത വിമാനത്താവളമായ സിയാലില്‍ വികസനത്തിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതി. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ഖ്യാതിനേടിയ സിയാല്‍ നടത്തുന്ന അഴിമതികള്‍ പലപ്പോഴും പുറംലോകമറിയാറില്ല എന്നതാണ് വാസ്തവം. ഇതിനായി ഭീമമായ തുക പരസ്യയിനത്തില്‍ നല്‍കി മാധ്യമങ്ങളുടെ വായടക്കുന്നതിനാല്‍ അഴിമതിക്കഥകള്‍ പലപ്പോഴും ജനങ്ങളിലേക്ക് എത്തിക്കാതെ കുഴിച്ചുമൂടപ്പെടുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണവും, അത്യാധുനിക സുരക്ഷാസംവിധാനങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച സിയാല്‍ ടെര്‍മിനല്‍ 3ന്റെ വിജയകഥകള്‍ കൊട്ടിഘോഷിക്കപ്പെടുന്നതിനിടയിലാണ് ഇവിടെ വികസനത്തിന്റെ പേരില്‍ തട്ടിപ്പ് അരങ്ങേറുന്നത്. ടി...

കോടികളുടെ സ്വര്‍ണ്ണ കള്ളക്കടത്തും നികുതി തട്ടിപ്പും ; കല്യാണ്‍ ഗ്രൂപ്പിനെ എന്തുകൊണ്ട് തൊടുന്നില്ല ?
Post

കോടികളുടെ സ്വര്‍ണ്ണ കള്ളക്കടത്തും നികുതി തട്ടിപ്പും ; കല്യാണ്‍ ഗ്രൂപ്പിനെ എന്തുകൊണ്ട് തൊടുന്നില്ല ?

ഇന്ത്യകണ്ട ഏറ്റവും വലിയ സ്വർണ്ണ കള്ളക്കടത്തിന് പിന്നിലെ രഹസ്യവിവരങ്ങള്‍ അവതാർ ടുഡേ വെളിപ്പെടുത്തുകയാണിവിടെ. സത്യങ്ങള്‍ തുറന്നുപറയുന്നവരെ വേട്ടയാടാന്‍ ശീലിച്ചവരാണ് നമുക്കു ചുറ്റുമുള്ളത്. കോടിക്കണക്കിന് രൂപ സംഭാവനയായും കിമ്പളമായും പരസ്യമായും നല്‍കുന്ന കല്യാണിനെ ശല്യപ്പെടുത്താന്‍ നമ്മുടെ രാഷ്ട്രീയക്കാരും നിയമപാലകരും മാധ്യമങ്ങളും തുനിയില്ലെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരു വ്യക്തിക്കും വ്യക്തമാണ്. കോടതിയില്‍ ഒരു കേസ് വിജയിക്കണമെങ്കില്‍ അതിനു തെളിവ് അനിവാര്യമാണ്, എന്നാല്‍ ഉന്നതരുടെ കുറ്റകൃത്യങ്ങള്‍ക്ക് എവിടെയാണ് കൃത്യമായ തെളിവ് ലഭിച്ച ചരിത്രമുള്ളത് ? കെ. എം. മാണിയും കെ. ബാബുവും...

ഇവരാണ് നുമ്മ പറഞ്ഞ കൊച്ചിയിലെ മയക്കുമരുന്ന് സംഘത്തിന്റെ താര താക്കോലുകള്‍
Post

ഇവരാണ് നുമ്മ പറഞ്ഞ കൊച്ചിയിലെ മയക്കുമരുന്ന് സംഘത്തിന്റെ താര താക്കോലുകള്‍

യുവനിരയിലെ ബോള്‍ഡ് നടിയും, സംവിധായകനായ ഭര്‍ത്താവുമാണ് കൊച്ചിയിലെ യുവ തലമുറയുടെ ശാപം. കേരളത്തിലെ മയക്കുമരുന്ന് ലോബിയുടെ ഭാഗമായി ഇവര്‍ പ്രവർത്തിക്കുന്നുയെന്ന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. ഇവരുടെ നൃത്തകേന്ദ്രത്തിന്റെ മറവിലാണ് കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടുകളും, യുവനടികളുടെ കൂത്താട്ട വിളയാട്ടമെന്നും പറഞ്ഞാല്‍, കേരളാ പോലീസ് അവിടെ കയറി ഇവരെ വിലക്കിടില്ല. ഒരിക്കൽ ഇവരുടെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ച് സത്യം തുറന്നു പറഞ്ഞ മംഗളം ലേഖകനെ പത്രസമ്മേളനം നടത്തി തന്തയ്ക്ക് വിളിച്ച ഈ ‘കോട്ടയം ഫീമേലിനിനെ ആരാണ് മറക്കുക....

പേളി മാണി വഴിതെറ്റിക്കുന്നത് ഒരു തലമുറയെ ; വെള്ളിത്തിര മയക്കുമരുന്ന് ലോബിയുടെ പിടിയില്‍‍
Post

പേളി മാണി വഴിതെറ്റിക്കുന്നത് ഒരു തലമുറയെ ; വെള്ളിത്തിര മയക്കുമരുന്ന് ലോബിയുടെ പിടിയില്‍‍

കൊച്ചിയിലെ സെക്സ് റാക്കറ്റിനെ കുറിച്ചും താര റാണികളുടെ മയക്കുമരുന്ന് ഇടപാടുകളെ സംബന്ധിച്ചും അവതാര്‍ ടുഡേ തുടരുന്ന അന്വേഷണ പരമ്പര കൂടുതല്‍ ഭീകരമായ ഇടങ്ങളിലെക്കാണ് എത്തിനില്‍ക്കുന്നത്. ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മയക്കുമരുന്ന് മാഫിയകളുടെ സ്വാധീനത്തിന് വഴങ്ങി അവതാര്‍ ടുഡേയെ നിശബ്ദമാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. സിനിമയിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ശക്തമായ സമ്മര്‍ദ്ദങ്ങളാണ് സിനിമാ – മാഫിയാ –  പോലീസ് കൂട്ടുകെട്ടില്‍നിന്നും ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ മൂന്നാം...

മാനമില്ലാത്ത മൈഥിലിക്ക് മാനത്തിന്റെ ലേബല്‍ ഒട്ടിക്കാന്‍ അവതാര്‍ ടുഡേ തയ്യാറല്ല
Post

മാനമില്ലാത്ത മൈഥിലിക്ക് മാനത്തിന്റെ ലേബല്‍ ഒട്ടിക്കാന്‍ അവതാര്‍ ടുഡേ തയ്യാറല്ല

തനിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച് ‘അവതാർ ടുഡേ’ യ്ക്കെതിരെ പോലീസിൽ പരാതിപ്പെട്ട മൈഥിലിയോട് സത്യം അറിയാന്‍ ഉള്ള ജനങ്ങള്‍ക്ക്‌  ചിലത് ചോദിക്കാനുണ്ട്. ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിൽ സത്യവിരുദ്ധമായ എന്താണ് ഉണ്ടായിരുന്നതെന്ന് മൈഥിലി വ്യക്തമാക്കണം. യുവനടികളെ തകര്‍ക്കുന്ന തരത്തിലെ പ്രസ്തവനയാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ആരോപിക്കുന്ന മൈഥിലിക്ക് മുന്നേ, യുവനടിയായ പാര്‍വ്വതിയെ കുറിച്ചും അവതാര്‍ ടുഡേ ഔട്ട്‌ ലുക്ക്‌ നല്‍കിയിരുന്നു, അവരെ കുറിച്ച് ഞങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ ഏതെങ്കിലും തരത്തിലുള്ള വ്യക്തിഹത്യ ഉന്നയിക്കാന്‍ സാധിക്കുമോ ? പണവും...

ആട്ടിന്‍തോലണിഞ്ഞ ചെന്നായ അഥവാ നേഴ്സിംഗ് നേതാവ് ജാസ്മിന്‍ ഷാ
Post

ആട്ടിന്‍തോലണിഞ്ഞ ചെന്നായ അഥവാ നേഴ്സിംഗ് നേതാവ് ജാസ്മിന്‍ ഷാ

പെണ്‍കുട്ടികളെ വിദേശത്തേക്ക് കയറ്റി അയച്ച കേസില്‍ നഴ്‌സിങ് യൂണിയന്‍ നേതാവിന്റെ പങ്കാളിയെ പോലീസ് തിരയുന്നു യു.എന്‍.എ രക്ഷാധികാരി വിജയകുമാനെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഒട്ട് നോട്ടിസ് പുറപ്പെടുവിക്കും തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരം ആരംഭിക്കുകയാണ്. നാലുവര്‍ഷം മുമ്പ് കേരളം പിന്തുണച്ച മാലാഖമാരുടെ സമരത്തിന്റെ പിന്തുടര്‍ച്ചയാണ് ഈ സമരം. വിപ്ലവകരമായ സമരത്തിനൊടുവില്‍ നഴ്‌സുമാര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുത്തു പക്ഷേ അവിടേയും ചതികളുടേയും വഞ്ചനകളുടേയും കഥകള്‍ ബാക്കിയായി. കേരളത്തിലെ മുഴുവന്‍ നഴ്‌സുമാരും സംഘടിതമായി തുടങ്ങിയ പ്രസ്ഥാനം...

മൈഥിലിയും മയക്കുമരുന്നും ; യുവനടികള്‍ ലഹരിയ്ക്ക് പിന്നാലെ ; വിറങ്ങലിച്ച് വെള്ളിത്തിര
Post

മൈഥിലിയും മയക്കുമരുന്നും ; യുവനടികള്‍ ലഹരിയ്ക്ക് പിന്നാലെ ; വിറങ്ങലിച്ച് വെള്ളിത്തിര

മലയോര മേഖലയായ കോന്നിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന ബ്രൈറ്റി എന്ന മൈഥിലിയെക്കുറിച്ച് ഒരുപക്ഷേ കൂടുതലായി ഒന്നുംതന്നെ സമൂഹത്തിന് അറിയുമെന്ന് കരുതുന്നില്ല. വിളഞ്ഞ പഞ്ചാബി ഗോതമ്പിന്റെ നിറവും വിടര്‍ന്ന മിഴികളുമുള്ള ഈ മലയോര സുന്ദരി ഇപ്പോള്‍ തന്റെ മേഘല വ്യാപിപ്പിച്ചിരിക്കുന്നത് യുവതലമുറയുടെ തുടക്കവും ഒടുക്കവും കുറിക്കുന്ന നഗരമായ അറബിക്കടലിന്റെ രാജ്ഞിയുടെ മടിത്തട്ടായ കൊച്ചിയിലാണ്. കൊച്ചിയിൽ ഉന്നതര്‍ക്കും സാധാരണക്കാര്‍ക്കും രണ്ട് നിയമങ്ങളാണുള്ളത്. ഓരോ സൂര്യാസ്തമനത്തിലും അവിടുത്തെ കായലിനും നിശക്കും നിരവധി കഥകൾ പറയാനുണ്ട്. അതെ, കള്ളക്കടത്തിന്റേയും കാമപേക്കൂത്തിന്റേയും ക്രൂരതകളുടേയും...

ഡോ. ഷാനവാസിന്റെ സംഘം പ്രവാസികളെ പറ്റിച്ചത് കോടികള്‍ ; പിന്നില്‍ ലൈംഗീക പീഡനവും
Post

ഡോ. ഷാനവാസിന്റെ സംഘം പ്രവാസികളെ പറ്റിച്ചത് കോടികള്‍ ; പിന്നില്‍ ലൈംഗീക പീഡനവും

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ സ്ത്രീ പീഡനവും സാമ്പത്തിക തട്ടിപ്പും പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. പി. സി. ഷാനവാസിന്റെ ഒന്നാം ചരമവാര്‍ഷികമാണ് ഇന്ന്. ആദിവാസിമേഖലയിലെ ആതുരസേവനത്തിനിടെ അധികൃതര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം മരണപ്പെട്ട ഷാനവാസിന്റെ മരണത്തിലെ നിഗൂഡതകള്‍ക്കൊപ്പം മരണശേഷം ഇതുവരെ പുറത്തുവരാത്ത സംഭവ വികാസങ്ങള്‍ അവതാര്‍ ടുഡേ വെളിപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഷാനവാസുമായി സഹകരിച്ചിരുന്ന പെണ്‍ സുഹൃത്തുക്കളെ നിലവില്‍ ഷാനവാസിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്ന ‘ആത്മ’ ട്രസ്റ്റിലെ ഭാരവാഹികള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായാണ് പരാതികള്‍. ഇത്തരം പീഡനത്തിനിരയായ...