Category: Health

ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച 5 വയസുകാരന് ദയാവധം ആവശ്യപ്പെട്ട് കുടുംബം
Post

ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച 5 വയസുകാരന് ദയാവധം ആവശ്യപ്പെട്ട് കുടുംബം

ഡൽഹി: 5 വയസുകാരന് ദയാവധം ആവശ്യപ്പെട്ട് കുടുംബം. തൃശൂരിൽ നിന്നുള്ള തമിഴ് കുടുംബമാണ് ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച കുട്ടിക്ക് ദയാവധം നൽകണമെന്ന ആവശ്യവുമായി ഡൽഹിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഈ കുടുംബം ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നുനിവര്‍ന്നിരിക്കാന് പോലും ഡാനി സ്റ്റെനോ എന്ന ഈ അഞ്ചുവയസ്സുകാരന് ആകില്ല. എന്നാൽ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും. അവന്‍ ഓരോ...

തൈമൂറിന്റെ ജിമ്മില്‍ പോക്ക് ആഘോഷിച് സോഷ്യൽ മീഡിയ
Post

തൈമൂറിന്റെ ജിമ്മില്‍ പോക്ക് ആഘോഷിച് സോഷ്യൽ മീഡിയ

ശരീരത്തിന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതില്‍ മത്സരിക്കുന്ന ബോളിവുഡ് താരങ്ങൾ മക്കളെയും ജിമ്മിൽ അയക്കാൻ മത്സരിക്കുകയാണ്. ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാനിന്റെയും മകൻ തൈമൂറിന്റെ ജിമ്മില്‍ പോക്കാണ് ഇത്തവണ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. തൈമൂറിന്റെ ജിം ഏതാണ്ട് പ്ലേ സ്‌കൂളിന് തുല്യമായ സ്ഥലമാണ്. കുട്ടികളുടെ ശരീരം ആക്ടീവ് ആയി ഇരിക്കാന്‍ അനുവദിക്കുക എന്നതാണ് ഈ കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള ജിമ്മിന്റെ പ്രത്യേകത. ഡാന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രസകരമായി ചെയ്യാന്‍ ശീലിപ്പിച്ച് കൊണ്ടാണ് ഈ ചൈല്‍ഡ്...

എബോളയ്ക്ക് പിന്നാലെ മരണഭീതി വിതച്ച് ബ്ലീഡിങ് ഐ ഫീവര്‍ പടരുന്നു
Post

എബോളയ്ക്ക് പിന്നാലെ മരണഭീതി വിതച്ച് ബ്ലീഡിങ് ഐ ഫീവര്‍ പടരുന്നു

സുഡാന്‍: ലോകത്താകമാനം മരണഭീതി വിതച്ച് ബ്ലീഡിങ് ഐ ഫീവര്‍ പടരുന്നു. രോഗം പടർന്നിരിക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഈ അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് മൂന്നുപേര്‍ സുഡാനില്‍ മരണമടഞ്ഞിരുന്നു. ഇതിനു പിന്നാലെ ഉഗാണ്ടയിലും സമാനരോഗത്തെ തുടര്‍ന്ന് ഒന്‍പത് വയസുകാരി മരിച്ചു. ഇതോടെയാണ് ലോകാരോഗ്യ സംഘടന പോലും അസുഖത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. പ്ലേഗിലും മാരകമാണ് ബ്ലീഡിങ് ഐ ഫീവര്‍ എന്നാണ് ആരോഗ്യ മേഖലയിലുള്ളവരുടെ വിശദീകരണം. കടുത്ത പനിക്കൊപ്പം കണ്ണില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നതാണ് രോഗ ലക്ഷണം. അതിനാലാണ്...

മാരക വിഷവുമായി ഹുഗു വിപണിയിൽ :വിലക്ക് ഏർപ്പെടുത്തി ജപ്പാൻ
Post

മാരക വിഷവുമായി ഹുഗു വിപണിയിൽ :വിലക്ക് ഏർപ്പെടുത്തി ജപ്പാൻ

ടോക്യോ:  മാരക വിഷാംശമുള്ള ഹുഗു മത്സ്യം വിപണിയിലെത്തി. ജപ്പാനിലെ ഗമഗോരി പട്ടണത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് മീനിന്റെ കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്കറ്റ് മീന്‍ വില്‍പനയ്ക്ക് വച്ചത്. പ്രത്യേക ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഫുഗു മീന്‍ മുറിക്കാനും പാചകം ചെയ്യാനും ജപ്പാനില്‍ അനുമതിയുളളു. ജപ്പാൻകാരുടെ പ്രിയ മത്സ്യമാണ് ഹുഗു .ഫര്‍ ഫിഷെന്നും ബ്ലോ ഫിഷെന്നും അറിയപ്പെടുന്ന ഫുഗുവിന്റെ കരള്‍,കുടല്‍, അണ്ഡാശയം, തൊലി എന്നിവയില്‍ ഉഗ്രവിഷമുള്ള ടെട്രോഡോക്‌സിന്‍ അടങ്ങിയിട്ടുണ്ട്.സയനൈഡിനേക്കാള്‍ വീര്യമുളള വിഷയമായതിനാൽ നാഡീ വ്യവസ്ഥയെ ബാധിക്കുകയും പക്ഷാഘാതം വന്ന്...

ലോകത്തിലെ ആദ്യ തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ചു
Post

ലോകത്തിലെ ആദ്യ തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ചു

ലോകത്തിലെ ആദ്യത്തെ തലമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ചുവെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ ഡോക്ടര്‍ ക്‌സിയോപിങ് റെന്‍ എന്ന ശാസ്ത്രജ്ഞനാണ് 18 മണിക്കൂര്‍ നീണ്ട തലമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മൃതദേഹത്തിലായിരുന്നു പരീക്ഷണം. നട്ടെല്ല്, ഞരമ്പുകള്‍, രക്തക്കുഴലുകള്‍ എന്നിവയെ കൃത്യമായി യോജിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വൈദ്യുതി ഉപയോഗിച്ച് മൃതദേഹത്തിലെ നാഡികളെ ഉത്തേജിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ജിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. മനുഷ്യജീവിതം തന്നെ മാറ്റിമറിക്കാനാകുന്ന...

31 വിരലുകളുമായി ചൈനയില്‍ നവജാതശിശു:ചിക്ത്‌സയ്ക്ക് സഹായം തേടി മാതാപിതാക്കള്‍
Post

31 വിരലുകളുമായി ചൈനയില്‍ നവജാതശിശു:ചിക്ത്‌സയ്ക്ക് സഹായം തേടി മാതാപിതാക്കള്‍

ചൈന:ചൈനയില്‍ നവജാതശിശുവിന് 31 വിരലുകള്‍ .കുഞ്ഞിന്റെ കൈയ്യിലും കാലിലും നിറയെ വിരലുകളുള്ള കാഴ്ച കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ചൈനയിലെ ഈ മാതാപിതാക്കള്‍. ഗര്‍ഭസ്ഥാവസ്ഥയിലെ പരിശോധനയില്‍ യാതൊരു വിധത്തലുമുള്ള വൈകല്യങ്ങളുടെ സൂചനപോലുമുണ്ടായിരുന്നില്ല ഇവര്‍ പറയുന്നത്. എന്നാല്‍ കുഞ്ഞിന്റെ അമ്മയ്ക്കും കൈകളില്‍ അധിക വിരലുകള്‍ ഉണ്ടെങ്കിലും ഇത്രയുമില്ല. ഹോങ്ങ്‌ഹോങ്ങ് എന്ന പേരില്‍ വിളിക്കുന്ന കുഞ്ഞിന് തള്ളവിരലുകളില്ലാതെ ഇരു കാലുകളിലും എട്ടു വിരലുകള്‍ വീതവും കൈകളില്‍ ഏഴും എട്ടും വീതമാണ് വിരലുകളുള്ളത്. കുഞ്ഞിനിപ്പോള്‍ മൂന്നു മാസം പ്രായമായി. പോളിടാക്റ്റിലി എന്നാണ് ഈ അവസ്ഥയെ...

അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം:സിഗരറ്റ് കമ്പനികള്‍ക്ക് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം
Post

അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം:സിഗരറ്റ് കമ്പനികള്‍ക്ക് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം

ന്യൂദല്‍ഹി: സിഗരറ്റ് കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി. സിഗരറ്റ് പാക്കുകളില്‍ 85 ശതമാനം ഭാഗം അപായ മുന്നറിയിപ്പിന് നീക്കിവെക്കണമെന്ന നിയമത്തെ തുടര്‍ന്ന് ചില വന്‍കിട സിഗരറ്റ് കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. പാക്കറ്റിന്റെ 85 ശതമാനം ഭാഗങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നത് അപ്രായോഗികമാണെന്നും തീരുമാനം വിദേശ സിഗരറ്റുകളുടെ കള്ളക്കടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സിഗരറ്റ് കമ്പനികളാണ് സൂപ്രീംകോടതിയെ സമീപിച്ചത്.സമാന കേസുകള്‍ കര്‍ണാടക ഹൈകോടതി വാദം കേള്‍ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

സ്വപ്‌നങ്ങള്‍ ബാക്കിവെച്ചു നിഹാല്‍ ലോകത്തോട് വിട പറഞ്ഞു
Post

സ്വപ്‌നങ്ങള്‍ ബാക്കിവെച്ചു നിഹാല്‍ ലോകത്തോട് വിട പറഞ്ഞു

ഇന്ത്യയിലെ പ്രഗേരിയ രോഗ ബാധിതരായ കുട്ടികളില്‍ ഒരാളായിരുന്നു 15 വയസ്സുകാരന്‍ നിഹാല്‍ ബിട്‌ല. പ്രഗേരിയ ബാധിച്ച കുട്ടികള്‍ക്കായ് പ്രവര്‍ത്തിക്കുന്ന ‘ടീം നിഹാല്‍’ എന്ന ഫേസ്ബുക്ക് പേജിലുടെയാണ് നിഹാല്‍ അറിയപ്പെട്ടത്. തെലുങ്കാനയിലെ കുടുംബ വീട്ടില്‍ ബന്ധുവിന്റെ വിവാഹത്തിനെത്തിപ്പൊഴാണ് നിഹാലിന്റെ മരണം .എട്ടിരട്ടി വേഗത്തില്‍ പ്രായംമേറുന്ന രോഗമാണ് പ്രഗേരിയ. പ്രഗേരിയ ബാധിച്ച കുട്ടികള്‍ ജനിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും കാഴ്ച ശക്തി കുറയുക, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുക, ത്വക്ക് ചുരുങ്ങുക, തലയ്ക്ക് ക്രമാതീതമായി വലുപ്പംവെക്കുക...

ചെങ്കണ്ണ് നിസാരമായി കാണരുത്
Post

ചെങ്കണ്ണ് നിസാരമായി കാണരുത്

ഒരു ഉഷ്ണകാല രോഗമാണ് ചെങ്കണ്ണ്. പ്രായഭേദമന്യേ ഏവർക്കും ഈ രോഗം അനായാസം പിടിപെടാം. അതു കൊണ്ട് തന്നെ ഈ പകർച്ച വ്യാധിയെ അങ്ങേയറ്റം കരുതിയിരിക്കണം. നേത്രാവരണത്തിനു വരുന്ന നീർക്കെട്ട് കാരണമാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. ചെങ്കണ്ണുമൂലംകണ്ണിന് വേദന, പുകച്ചിൽ , ചൊറിച്ചിൽ, വെള്ളമെടുക്കൽ, നീര്, പഴുപ്പ് മുതലായവ ഉണ്ടാകാം. ചെങ്കണ്ണു ബാധിച്ച കണ്ണ് രാവിലെ എഴുന്നേൽക്കുമ്പോൾ  അടഞ്ഞിരിക്കും. ഇത് ഒരു കണ്ണിൽത്തന്നെയോ രണ്ടു കണ്ണിലുമോ വരാം. വൈറസോബാക്ടീരിയയോ ആണ് സാധാരണയായി ചെങ്കണ്ണുണ്ടാക്കുന്നത്. അലർജിമൂലവും ചെങ്കണ്ണ് ഉണ്ടാകാം. ചെറിയ പനി, തൊണ്ടവേദന മുതലായവയും...

ചൂടിനെ നേരിടാൻ ചാത്തൻ ബാറ്ററി മാങ്ങയും, അമോണിയ മോരും !
Post

ചൂടിനെ നേരിടാൻ ചാത്തൻ ബാറ്ററി മാങ്ങയും, അമോണിയ മോരും !

കേരളത്തിൽ ഓരോ ദിവസവും ചെല്ലും  തോറും ചൂട് കൂടിക്കൂടി ഒടുവിൽ 40 ഡിഗ്രിയും കഴിഞ്ഞു. പണ്ടൊക്കെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം നാം അനുഭവിച്ചിരുന്ന ഈ ചൂട് നമ്മുടെ സംസ്ഥാനത്തേയും അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്.എൽനിനോ പ്രതിഭാസമാണ് ഇതിനു കാരണമെന്നു ശാസ്ത്രലോകം പറയുമെങ്കിലും നമുക്ക് വിനയായത് മരങ്ങൾ വെട്ടിയതും, കാട് നശിപ്പിച്ചതും, ബഹുനില കെട്ടിടങ്ങൾ കെട്ടിപോക്കിയതുമാണ്. ചൂട് കൊണ്ട് സഹിക്കാൻ വയ്യാതെ കേരള സമൂഹം നെട്ടോട്ടമോടുമ്പോൾ ഈ ചൂടിനേം വിറ്റു കാശാക്കാൻ മറ്റു ചിലർ.ചൂടിനൽപ്പം ആശ്വാസമേകാൻ നമ്മൾ ഓടിയെത്തുന്നത് അടുത്തുള്ള വഴിയോര...