Category: Film Review

‘ലീല’ ഒരനുഭവമാണ് , റിവ്യു വായിക്കാം
Post

‘ലീല’ ഒരനുഭവമാണ് , റിവ്യു വായിക്കാം

ഒരു മഞ്ഞുതുള്ളിയുടെ അനുഭവമായിരുന്നു രഞ്ജിത്തിന്റെ ‘ലീല’ കണ്ടു ഇറങ്ങിയപ്പോൾ. ഏറെ നാളുകളായ് മലയാളികൾ കാത്തിരുന്ന ആ ചിത്രം എല്ലാ സിനിമ അസ്വാധാകരുടെയും   പ്രതീക്ഷക്കൊത്തുയർന്നു എന്ന് വേണം പറയാൻ.ഒരു ചെറുകഥയെ സിനിമയാക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങൾ ഒഴിച്ച് ലീല ഒരു മികച്ച ചിത്രമാണെന്ന് വേണം പറയാൻ. ഇന്നേവരെ മലയാള സിനിമ കാണാത്ത ആഖ്യാന ശൈലി തന്മയത്തോടെ നമുക്ക് കാട്ടിതന്ന രഞ്ജിത്തിനും സുഹൃത്തുക്കൾക്കും അഭിമാനിക്കാം.ഉണ്ണി ആറിന്റെ  ചെറുകഥയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും ഉണ്ണി ആർ തന്നെ...

ജേക്കബ്ബിന്‍റെ ‘സ്വര്‍ഗ്ഗിയ’ വിരുന്നു , റിവ്യൂ വായിക്കാം
Post

ജേക്കബ്ബിന്‍റെ ‘സ്വര്‍ഗ്ഗിയ’ വിരുന്നു , റിവ്യൂ വായിക്കാം

പേരു സൂചിപ്പിക്കുന്നപോലെ ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പ്രേക്ഷകര്‍ക്ക്‌ ഒരു സ്വര്‍ഗ്ഗിയ വിരുന്നു തന്നെ ആയിരുന്നു. ഒരു നിവിന്‍ പോളി ചിത്രം എന്നുപറയുന്നതിന് പകരം ഇതൊരു രണ്‍ജി പണിക്കര്‍ ചിത്രം ആണെന്നു വേണം പറയാന്‍.വളരെ ലളിതമായ ഭാഷയില്‍ സസ്പെന്‍സിന്‍റെയോ മസാല ചേരുവകളോ ഇല്ലാത്ത ഒരു സുന്ദര ചിത്രം അതാണ്‌ ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’. ജേക്കബ്‌ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത് മലയാളികളുടെയെല്ലാം പ്രിയപ്പെട്ട എഴുത്തുകാരന്‍ രണ്‍ജി പണിക്കര്‍ ആയിരുന്നു ചിത്രത്തില്‍ ജേക്കബിന്‍റെ മകനായ് എത്തുന്ന ജെറി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി...

പൊട്ടിച്ചിരിപ്പിക്കും രാജ നുണയൻ
Post

പൊട്ടിച്ചിരിപ്പിക്കും രാജ നുണയൻ

ഈ അവധിക്കാലം ചിരിച്ചാഘോഷിക്കാൻ താൽപര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘കിംഗ്‌ ലയർ’. അമിത പ്രതീക്ഷകളോട് ചിത്രം കാണാൻ  ചെല്ലുന്നവരെ ചിത്രംകുറച്ചു നിരാശപ്പെടുത്തടുത്തിയാൽ  അതു നിങ്ങളുടെ മാത്രം കുറ്റമെന്നെ പറയാൻ സാധിക്കു. മികച്ച അഭിനയ മുഹുർത്തങ്ങൾക്കോ ഗംഭീരമായ സസ്പെൻസിനോ മുതിരാത്ത ചിത്രം  ആദ്യ പകുതിയിൽ  പ്രേക്ഷകരെ പോട്ടിചിരിപ്പിക്കുന്നുണ്ട്. ദിലീപ് അവതരിപ്പിക്കുന്ന നരേൻ  എന്ന നായക കഥാപാത്രത്തിന് കൂട്ടിനായ്  അന്തപ്പൻ (ബാലു വര്‍ഗീസ്‌) എന്ന കഥാപാത്രം എത്തുന്ന നിമിഷം മുതൽ തീയറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ൾക്കാണ് തിരിതെളിയുന്നത്. അവിചാരിതമായ് കണ്ടുമുട്ടുന്ന നായിക (മഡോണ) അവൾ തന്‍ന്റെ പഴയ കളിക്കൂട്ടുകാരിയായിരുന്നു എന്നറിയുന്നതും അതറിയിക്കാൻ വേണ്ടിയുള്ള സ്ഥിരം ക്ലീഷേ ഫ്ലാഷ് ബാക്കുകൾ എന്നിവ...

വള്ളിം തെറ്റി  പുള്ളിം തെറ്റാതെ കുഞ്ചാക്കോ ബോബൻ
Post

വള്ളിം തെറ്റി പുള്ളിം തെറ്റാതെ കുഞ്ചാക്കോ ബോബൻ

  ‘വള്ളിം തെറ്റി  പുള്ളിം തെറ്റി’ യുടെ ആദ്യ ട്രെയിലർ എത്തി. കുഞ്ചാക്കോ ബോബനെ  നായകനാക്കി  നവാഗതനായ  ഋഷി ശിവകുമാർ സംവിധാനം ചെയൂന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയങ്കരിയായ ശാലിനിയുടെ സഹോദരി ശ്യാമിനിയാണ് നായിക. ഹരികൃഷ്ണൻസ് എന്ന ഫാസിൽ ചിത്രത്തിൽ അമ്മാളു എന്ന ശേദ്ധേയമായ കഥാപാത്രം ചെയ്തത് ശ്യാമിനിയായിരുന്നു.   ഒരു നാട്ടിൻപുറത്തിന്റെ പശ്ഛാത്തലത്തിൽ പുരോഗമിക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നാട്ടിൻപുറത്തെ തീയറ്ററിലെ പ്രോജെക്ടർ ജീവനക്കാരനായാണ്  കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനു വേണ്ടി സൂരജ് എസ് കുറുപ്പാണ്  സിനിമയുടെ...

പാവപ്പെട്ടവന്റെ വള്ളം കളിയുമായ് ബിജു മേനോൻ
Post

പാവപ്പെട്ടവന്റെ വള്ളം കളിയുമായ് ബിജു മേനോൻ

രഞ്ജിത്തിന്‍റെ ലീലയുടെ രണ്ടാം ടീസറിനും മികച്ച പ്രതികരണം .ബിജു മേനോൻ കുട്ടിയപ്പൻ എന്ന കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ പാർവതി നമ്പ്യാർ ആണ് നായിക. ബിജു മേനോനോടൊപ്പം വിജയ രാഘവൻ, ഇന്ദ്രൻസ്, ജഗദീഷ് എന്നിവരും  വെള്ളിത്തിരയിൽ എത്തുന്നു. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നതും ഉണ്ണി ആർ ആണ്. പ്രശാന്ത് രവീന്ദ്രൻ  ആണ് ചിത്രത്തിൻ  ക്യാമറ ചലിപ്പിക്കുന്നത്. രഞ്ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപ്പിറ്റോൾ  തീയറ്റർ  ആണ്ചിത്രം നിർമിക്കുന്നത്. സംസ്ഥാന അവാർഡുകൾ കരസതമാക്കിയ ‘ചാർലീ ‘ ആയിരുന്നു ഉണ്ണി ആർ...

കാണാം ഈ ‘കലിയെ’ ഒരുവട്ടം
Post

കാണാം ഈ ‘കലിയെ’ ഒരുവട്ടം

മികച്ച സിനിമകളെ എന്നും രണ്ടു കയ്യുംനീട്ടി സ്വീകരിച്ചവരാണ് മലയാള സിനിമാ പ്രേമികർ  .ഒരു കാലത്ത് ഭാവനാ  ശൂന്യമായി നിലംപതിച്ച മലയാള സിനിമകൾ  കഴിഞ്ഞ പത്തുവർഷത്തിനിടയിൽ  ഓടി തേഞ്ഞ ടയറുകൾ  മാറ്റി പകരം പുതിയ പരീക്ഷണങ്ങൾക്ക് ചിറകുകൾ  നൽകിയത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ ഭലമാണ് ഇന്നത്തെ മലയാള സിനിമ അക്കൂട്ടത്തിൽ  കൂട്ടാവുന്ന ഒരു ചലച്ചിത്രകാരന്‍റെ മൂന്നാമത്തെ ചലച്ചിത്ര ആവിഷ്കാരമാണ് ‘കലി’.ചാപ്പ കുരിശും,നീലാകാശവും പോലെ ഉയര്‍ന്ന നിലവാരം കാഴ്ചവെക്കാൻ  സാധിച്ചില്ലെങ്കിലും ‘കലിയും’ വ്യത്യസ്തമായ ഒരു പ്രമേയംകൊണ്ട് പ്രേക്ഷക ശ്രെദ്ധ ആകർഷിക്കുമെന്ന് ഉറപ്പാണ്. ഒരൊറ്റവരിയിൽ  പറഞ്ഞുനിർത്താൻ  മാത്രം പോന്ന ഒരു കഥയെ മികച്ച സംവിധാന...

ശരാശരിയില്‍ ഒതുങ്ങുന്ന ഡാര്‍വിന്റെ പരിണാമം
Post

ശരാശരിയില്‍ ഒതുങ്ങുന്ന ഡാര്‍വിന്റെ പരിണാമം

മലയാളത്തില്‍ തുടര്‍ വിജയങ്ങള്‍ നേടിക്കൊണ്ട് മുന്നേറുന്ന പൃഥിരാജിന്റെ ഏറ്റവും പുതിയ സിനിമ ഡാര്‍വിന്റെ പരിണാമം ആവറേജ് നിലവാരമാണ് പുലര്‍ത്തുന്നത്. ആക്ഷനും ക്യാമറ വര്‍ക്കുമാണ് ചിത്രത്തില്‍ മികച്ചുനിന്നിരുന്നത്. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ സംവിധാനം ചെയ്ത സിനിമ എന്ന നിലയിലും, കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പൃഥി കാണിക്കുന്ന വൈവിധ്യവും ഇതിലും മികച്ച ഒരു ചിത്രമാണ് പ്രതീക്ഷിപ്പിച്ചിരുന്നത് എന്ന് പറയാതെ നിര്‍വാഹമില്ല. നിയമവും അധികാരവും പണത്തിനുമുന്നില്‍ ഒന്നുമല്ലാതെ വരുമ്പോള്‍ നായകൻ നിയമം കയ്യിലെടുക്കുന്നു. ടെലിവിഷൻ സീരിയലുകൾ കുടുംബത്തിലുണ്ടാക്കുന്ന ഛിദ്രങ്ങൾ...

പ്രേക്ഷകരെ കൊല്ലുന്ന കൊലമാസ്
Post

പ്രേക്ഷകരെ കൊല്ലുന്ന കൊലമാസ്

യുവതാരങ്ങള്‍ക്ക് പ്രതീക്ഷയുമായി എത്തുന്നു എന്ന ടാഗോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘കൊലമാസ്’ എന്ന ചിത്രം ശരിക്കും ടിക്കറ്റെടുത്ത് ഈ സിനിമ കാണുന്ന പ്രേക്ഷകനെ കൊല്ലുന്നതാണ്. സനൂബ്, അനിൽ എന്നിവര്‍ സംവിധാനം ചെയ്ത കൊലമാസ്, മമ്മൂട്ടിയുടെ പേര് മുതലെടുത്ത്‌ മലയാള സിനിമക്ക് സംഭാവന ചെയ്ത ചതി എന്നായിരിക്കും സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തുക. മമ്മൂട്ടിയുടെ സഹോദരപുത്രൻ അഷ്കർ സൗദാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചത്. ഒന്നിനും ഇടപെടാത്ത നായകനെ വീണ്ടും വീണ്ടും ശല്യപ്പെടുത്തി ക്ലൈമാക്സില്‍ തല്ല് ഇരന്നുവാങ്ങുന്ന വില്ലനെ എന്ത് പറഞ്ഞാണ്...

പ്രേക്ഷക മനസിനെ കളിക്കളമാക്കി ‘വേട്ട’ ആരംഭിച്ചു
Post

പ്രേക്ഷക മനസിനെ കളിക്കളമാക്കി ‘വേട്ട’ ആരംഭിച്ചു

മലയാളത്തിലെ ആദ്യ മൈൻഡ്‌ ഗെയിമിംഗ്‌ ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളിൽ എത്തിയ , രാജേഷ് പിള്ള സംവിധാനം ചെയ്ത ‘വേട്ട’ ഒരു പൂർണ്ണ ത്രില്ലർ എന്ന നിലയിൽ നൂറു ശതമാനം വിജയം കാണുന്നു. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, മഞ്‌ജു വാര്യർ എന്നിവർ ഒന്നിക്കുന്നതിലുള്ള പ്രതീക്ഷയുമായിഅം കാണാൻ എത്തുന്ന പ്രേക്ഷകർക്ക് നിരാശരാവേണ്ടി വരുന്നില്ല. മെൽവിൻ ഫിലിപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഇത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്‌ സൈലക്സ്‌ എബ്രഹാം....

ദീപ്തി സതി നീനയായത് പ്രമുഖ നടി വന്‍പ്രതിഫലം ചോദിച്ചതിനാല്‍
Post

ദീപ്തി സതി നീനയായത് പ്രമുഖ നടി വന്‍പ്രതിഫലം ചോദിച്ചതിനാല്‍

ലാല്‍ജോസിന്റെ പുതിയ ചിത്രമായ നീനയിലെ ടൈറ്റില്‍ കഥാപാത്രമായി നീനയാകാന്‍ ആദ്യം ക്ഷണിച്ചതു  മലയാളത്തിലെ ഒരു പ്രമുഖ നടിയെ. ഈ നടിയെ ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കി വിളിച്ചു വരുത്തിയാണു നീനയുടെ കഥ പറഞ്ഞത്. എന്നാല്‍ വന്‍പ്രതിഫലം ആവശ്യപ്പെട്ടതോടെ ഇവരെ ഒഴിവാക്കിയാണു ലാല്‍ജോസ്് പുതുമുഖമായ ദീപ്തി സതിയെ നീനയാക്കിയത്. മലയാളത്തില്‍ കൂടുതല്‍ പുതുമുഖ നായികമാരെ എത്തിച്ച ലാല്‍ ജോസിന്റെ അക്കൗണ്ടിലെ അവസാനത്തെ ആളാണിപ്പോള്‍ ദീപ്തി സതി. സിനിമ വന്‍ഹിറ്റാകുമെന്നും ഇതിനാല്‍ താന്‍ എന്തിനാണു പണം കുറക്കുന്നതെന്നാണു നടി ചോദിച്ചതെന്നു...