Category: Face to Face

“പൈപ്പിന്‍ ചുവട്ടിലെ വിജയ ഗാഥ” ; ഡോമിന്‍ ഡി സില്‍വ ‘അവതാര്‍ ടുഡേക്ക്’ നല്‍കിയ പ്രത്യേക അഭിമുഖം
Post

“പൈപ്പിന്‍ ചുവട്ടിലെ വിജയ ഗാഥ” ; ഡോമിന്‍ ഡി സില്‍വ ‘അവതാര്‍ ടുഡേക്ക്’ നല്‍കിയ പ്രത്യേക അഭിമുഖം

”പൈപ്പിന്‍ ചുവട്ടിലെ പ്രണയം” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ‘ഒാന് പണി അറിയാം’ എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ചിരിക്കുകയാണ് ഡോമിന്‍ ഡി സില്‍വ എന്ന യുവസംവിധായകന്‍. ”പൈപ്പിന്‍ ചുവട്ടിലെ പ്രണയം” ഒാരോ സീനിലും ഒാരോ ഫ്രെയിമിലും ഈ യുവാവിന്റെ ക്രാഫ്ട് എന്താണെന്ന് അടയാളപ്പെടുത്തുന്നുണ്ട്. തന്റെ ചിത്രം തീയേറ്ററുകളില്‍ വലിയ വിജയമായി മാറുന്ന ഈ സമയം ഡോമിന്‍ ഡി സില്‍വ ‘അവതാര്‍ ടുഡേ’ക്ക് നല്‍കിയ പ്രത്യേക അഭിമുഖം. എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത് ? സിനിമ ചെറുപ്പം മുതലുള്ള സ്വപ്നങ്ങളില്‍...

മാറ്റങ്ങള്‍ക്ക് സമയമായി ; ലാലു പ്രസാദ്‌ യാദവിന്റെ വിശ്വസ്തയും സ്ത്രീകളുടെ രക്ഷയുമായ അനു ദീദി കേരളത്തില്‍ ചുവടുറപ്പിക്കുന്നു
Post

മാറ്റങ്ങള്‍ക്ക് സമയമായി ; ലാലു പ്രസാദ്‌ യാദവിന്റെ വിശ്വസ്തയും സ്ത്രീകളുടെ രക്ഷയുമായ അനു ദീദി കേരളത്തില്‍ ചുവടുറപ്പിക്കുന്നു

ഇത് അനു ചാക്കോ, പൊതുവേ എല്ലാ മലയാളികള്‍ക്കും ഈ വ്യക്തിത്വത്തെ അറിയണമെന്നില്ല. പക്ഷേ കേന്ദ്രത്തിലും നമ്മുടെ സംസ്ഥാനത്തിലുമുള്ള രാഷ്ട്രീയ തലവന്മാര്‍ക്കും, സാധാരണക്കാരായ പാവങ്ങള്‍ക്കും മറക്കാന്‍ കഴിയാത്ത മറഞ്ഞിരിക്കുന്ന മാണിക്യമാണ് അനു ചാക്കോ എന്ന് പറഞ്ഞാല്‍ അതിനെ നിഷേധിക്കാന്‍ അനു ദീദിയെ അറിയുന്നവര്‍ക്ക് കഴിയില്ല. സമൂഹം കണ്ടുവളര്‍ന്ന രാഷ്ട്രീയ നേതാക്കളെപ്പോലെ വെറുംവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാത്ത അനു ദീദിയുടെ കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമാണെന്ന് ഇവരുടെ അണികള്‍ പറയും. ഒരുപക്ഷേ നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ദീദിയുടെ സേവനം അനിവാര്യമാണ്. ലാലു...

എല്ലാ മേഖലയിലെയും സ്ത്രീകള്‍ സുരക്ഷിതരാകുമ്പോള്‍ സിനിമയിലും സുരക്ഷിതരാകും: സുരഭി
Post

എല്ലാ മേഖലയിലെയും സ്ത്രീകള്‍ സുരക്ഷിതരാകുമ്പോള്‍ സിനിമയിലും സുരക്ഷിതരാകും: സുരഭി

കോഴിക്കോടന്‍ ശൈലിയിലുളള സംസാരം കലാരംഗത്ത് ഒരു പ്ലസ് പോയിന്റ് ആയിട്ടുണ്ടോ?  തീര്‍ച്ചയായും, എന്റെ ഭാഷാശൈലി കലാരംഗത്ത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ആ ഒരു പ്ലസ് പോയിന്റില്‍ കൂടി കിട്ടിയതാണ് M80 മൂസയിലെ പാത്തുവിനെ. മലയാളത്തില്‍ ഇങ്ങനെയൊരു അഭിനയേത്രി ഉണ്ടെന്ന് ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയതും കോഴിക്കോടന്‍ ശൈലി കാരണമാണ്. പക്ഷേ ഗുണത്തോടൊപ്പം ദോഷവും ഉണ്ടായിട്ടുണ്ട്. എല്ലാവരും കരുതിയിരുന്നത് എനിക്ക് കോഴിക്കോടന്‍ ശൈലി മാത്രമേ വഴങ്ങൂ.. വേറൊരു ശൈലി ഉപയോഗിക്കാന്‍ പ്രയാസമാണ് എന്നൊക്കെയാണ്. മിന്നാമിനുങ്ങില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഡയറക്ടര്‍ അനില്‍...

മറുനാടൻ മലയാളിയുടെ വ്യാജ വാർത്തയ്ക്കെതിരെ സി എ അജിതൻ
Post

മറുനാടൻ മലയാളിയുടെ വ്യാജ വാർത്തയ്ക്കെതിരെ സി എ അജിതൻ

സി എ അജിതന്‍ / ദിനു അവതാര്‍ ടുഡേ വടാട്ടുപാറയില്‍ രൂപേഷിന്റെ മകൾ ആമിയുടെ നേതൃത്വത്തില്‍ രഹസ്യയോഗം നടന്നു എന്ന രീതിയിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ പത്രത്തിൽ വന്ന വാർത്ത തെറ്റാണെന്ന് ‘രാഷ്ട്രീയ സൈനിക അടിച്ചമർത്തലിനെതിരെയുള്ള ജനകീയ പ്രതിരോധം’ കൺവീനർ സി എ അജിതൻ. സ്റ്റേറ്റ് ലിബറേഷന്‍ ഫ്രണ്ടിന്റെ (എസ് എല്‍ എഫ് ) നേതൃത്വത്തിൽ രഹസ്യയോഗം നടന്നെന്നും സംഘടനയുടെ മുതിര്‍ന്ന ഭാരവാഹി സി എ അജിതൻ ആണെന്നും വാർത്തയിൽ പ്രതിപാദിച്ചിരുന്നു. ഇങ്ങിനെ ഒരു സംഘടനയ്ക്ക്...

അവതരണ കലയുടെ വേറിട്ട ശബ്ദം
Post

അവതരണ കലയുടെ വേറിട്ട ശബ്ദം

കുറെ ആളുകളുടെ മനസ്സിലേക്ക് സംഭവങ്ങള്‍ പടി പടിയായി കയറണം എങ്കില്‍ അതിന് ഒരു താളം വേണം .ഒരു പരിപാടി തുടക്കം മുതല്‍ ഒടുക്കം വരെ വിജയിക്കണം എങ്കില്‍ അതിന് ഒരു അവതരണം വേണം .ഇവിടെയാണ്‌ ഒരു അവതാരകന്‍റെ കഴിവ് ഉണ്ടാകേണ്ടത്.കിട്ടുന്ന വിഷയങ്ങള്‍ എന്ത് തന്നെയായാലും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രത്യേക കഴിവ് വേണം .അനീഷ്‌ കുറുപ്പ് എന്ന ഈ ചെറുപ്പക്കാരനിലെ കഴിവുകള്‍ ഇവിടെ കണ്ടറിയുക. രാമായണം, മഹാഭാരതം (2005-2006), ഗണേഷ് ലീല(2015), ശ്രീനാരായണ ഗുരു(2014), തുടങ്ങിയ സീരിയലുകളിലെ ചില...

നമ്മള്‍ ആരുടേയും വാലുമല്ല, ചൂലുമല്ല : വെള്ളാപ്പള്ളി നടേശന്‍ മനസ്സ് തുറക്കുന്നു
Post

നമ്മള്‍ ആരുടേയും വാലുമല്ല, ചൂലുമല്ല : വെള്ളാപ്പള്ളി നടേശന്‍ മനസ്സ് തുറക്കുന്നു

ഭരത് ധർമ ജന സേന എന്ന പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങാൻ പ്രേരിപ്പിച്ചത് എന്താണ് ? സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഒരവസ്ഥ ഇവിടെ നിലനിൽക്കുമ്പോൾ, സാമൂഹ്യനീതി ലഭിക്കാൻ വേണ്ടിയുള്ള ഒരു കൂട്ടായ്‌മ അതാണ്‌ ഭരത് ധർമ ജന സേന. താങ്കളുടെ നേതൃത്വത്തിന്റെ കീഴിൽ 132 യൂണിയനുകളും ഏഴായിരത്തോളം വരുന്ന ശാഖകളും പ്രവർത്തിക്കുന്നു, അതിൽ ഒരു ശാഖയെപോലും അങ്ങയുടെ ശത്രുപക്ഷത്ത് പ്രവർത്തിക്കുന്ന ബിജു രമേശനും സംഘംത്തിനും പിടിച്ചെടുക്കാനോ കീഴ്പ്പെടുത്താനോ ഇതേവരെ സാധിച്ചിട്ടില്ല, ഇതിന്റെ രഹസ്യം എന്താണ് ? രഹസ്യം ഒന്നുമില്ല,...

രാഷ്ട്രീയത്തില്‍ വലുത് പണം: മാമുക്കോയ
Post

രാഷ്ട്രീയത്തില്‍ വലുത് പണം: മാമുക്കോയ

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ മാമുക്കോയ മലയാള സിനിമക്ക് പകരംവെക്കാനാകാത്ത നടനാണ്. സിനിമയില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കെ നിലവിലെ രാഷ്ട്രീയത്തെ കുറിച്ചും നേതാക്കളെ കുറിച്ചും ജനങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ചും മാമുക്കോയ ‘റോറിംഗ് ഇന്‍ഫെര്‍മേഷനോട് ‘മനസ്സ്തുറക്കുന്നു. എത്ര സിനിമയില്‍ അഭിനയിച്ചു?, ഇതില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം ? 400 ഓളം സിനമയില്‍ അഭിനയിച്ചു. മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം എടുത്തുപറയാന്‍ കഴിയില്ല. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടതു തന്നെയാണ്. ഇപ്പോള്‍ സിനിമയില്‍നിന്നും മാറി ചാനലുകളിലെ പാചക പരിപാടികളില്‍ അവതാരകനായി പങ്കെടുക്കുന്നുണ്ടല്ലോ?...

കുപ്പിവളയും അംബികയും മറക്കില്ല : മനസ്സ് തുറന്ന് നിലമ്പൂര്‍ ആയിഷ
Post

കുപ്പിവളയും അംബികയും മറക്കില്ല : മനസ്സ് തുറന്ന് നിലമ്പൂര്‍ ആയിഷ

176 സിനിമകളിലും ലക്ഷത്തോളം നാടകങ്ങളിലും അഭിനയിച്ച നിലമ്പൂര്‍ ആയിഷ തന്റെ എണ്‍പതാം വയസ്സിലേക്ക് കടക്കുമ്പോള്‍ റോറിംഗ് ഇന്‍ഫര്‍മേഷനുമായി മനസ്സ്തുറക്കുന്നു. നിലവില്‍ ന്യൂജനറേഷന്‍ സിനികളുടെ കാലമാണല്ലോ? പഴയ രീതയില്‍ നിന്നുള്ള ഈവലിയ മാറ്റത്തെ എങ്ങിനെ ഉള്‍ക്കൊള്ളുന്നു? പഴയ സിനിമകളില്‍ ജീവിതം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നെത്ത സിനിമകളില്‍ ഇതൊന്നുമല്ല. കൂറെ പാട്ടുകളും ഡാന്‍സുംമാത്രമായിമാറുകയാണ്. നിലവില്‍ എത്ര സിനിമയിലും നാടകത്തിലും അഭിനയിച്ചു ? 176 സിനിമകളില്‍ അഭിനയിച്ചു. അഭിനയിച്ച നാടകങ്ങളുടെ എണ്ണം ഇപ്പോള്‍ എനിക്കുപോലും നിശ്ചയമില്ല. ഒരുനാടകം തന്നെ പലവേദികളിലും കളിക്കുന്നതു...

ചീഫ് വിപ്പ് പ്രതികരിക്കുന്നു… ഇവൻ എന്ത് നാറിയാ?
Post

ചീഫ് വിപ്പ് പ്രതികരിക്കുന്നു… ഇവൻ എന്ത് നാറിയാ?

Q : പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക നിലവാരത്തെ കുറിച്ച് എന്താണ് പറയാനുള്ളത് ? A : കേരളത്തിലെ സംസകരിക നിലവാരം തകർച്ചയുടെ മഹിഡോദാഹരണമാണ് കേൾക്കുന്നതും കാണുന്നതും. ഈ സംസ്കാരിക നിലവാര തകർച്ചക്ക് പൂർണ്ണമായി ഉത്തരവാധിത്വതം നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ ഏറ്റെടുക്കേണ്ട ഗതികേടിലാണ്. രാഷ്ട്രീയ നേതാക്കന്മാർ മാത്രമല്ല ഭരണാധികാരികളും ഉത്തരം പറഞ്ഞെ മതിയാകൂ, പല ഗവണ്‍മെൻറ്റിലും ഉണ്ടായിട്ടുണ്ടെങ്കിലും ഈ യു ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഇത്രമാത്രം വലിയ ഭീകരമായ സാംസ്കാരിക തകർച്ച കാണേണ്ടിവരുന്നതിൽ ദുഃഖം മുണ്ട്. ഇതിന് ഉത്തരവാദി...

‘ഐ ലവ് യു, ഐ നീഡ് യു’ – നാകു പെന്റാ നാകു ടാകാ ചിത്രത്തിന്റെ സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടിയുമായി അഭിമുഖം
Post

‘ഐ ലവ് യു, ഐ നീഡ് യു’ – നാകു പെന്റാ നാകു ടാകാ ചിത്രത്തിന്റെ സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടിയുമായി അഭിമുഖം

ഐ ലവ് യു, ഐ നീഡ് യു – ഈ തലക്കെട്ട് കണ്ട് ആരും ഞെട്ടേണ്ട, ”നാക്കു പെന്റാ നാക്കു ടാകാ” എന്ന പുതിയ സിനിമയുടെ കേട്ടാല്‍ മനസിലാകുന്ന പരിവര്‍ത്തനമാണ് ‘ഐ ലവ് യൂ, ഐ നീഡ് യൂ’ എന്നത്. പഴശിരാജയ്ക്കു ശേഷം ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചിത്രം തീയേറ്ററുകളിലെത്തും. നാക്കു പെന്റ നാക്കു ടാക്കയുടെ വിശേഷങ്ങളെക്കുറിച്ച്ചിത്രത്തിന്റെ സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടിയുമായി റോമിംഗ് ഐസ് പ്രതിനിധി സ്വാതി സി...