Category: Editorial

മലയാളിയിൽ ഉടലെടുക്കുന്ന മണ്ണിന്റെ മക്കൾ വാദം
Post

മലയാളിയിൽ ഉടലെടുക്കുന്ന മണ്ണിന്റെ മക്കൾ വാദം

Gokul Gopalakrishnan ………………………………………………………. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന ഒരു വിഭാഗം ആണ് അന്യസംസ്ഥാന തൊഴിലാളികൾ. നമ്മുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ ബംഗാളികൾ. നോർത്തിൽ നിന്നും വരുന്ന എല്ലാവരും നമ്മുക് ബംഗാളികൾ ആണല്ലോ.കുറ്റം പറയാൻ പറ്റില്ല ,കാരണം സൗത്തിൽ നിന്നു പോകുന്നവർ അവർക്ക് മദ്രാസ്സികലും ആണ്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നതും അക്രമിക്കപ്പെടുന്നതും എന്തിനേറെ അപമാനിക്കപ്പെടുന്നതും ആയ ഒരു വിഭാഗം ആണ് ഈ അന്യ സംസ്ഥാന തൊഴിലാളികൾ. എന്ത് കൊണ്ട് ഇവർ കേരളത്തിൽ...

നമ്മുടെ കേരള പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ സഹായിക്കാന്‍ വിവരമുള്ള ആരും കേരളക്കരയില്‍ ഇല്ലേ ?
Post

നമ്മുടെ കേരള പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ സഹായിക്കാന്‍ വിവരമുള്ള ആരും കേരളക്കരയില്‍ ഇല്ലേ ?

നരേന്ദ്ര മോദിയുടെ അടക്കം പ്രിയങ്കരനായ ഇന്റെലിജെന്‍സ്‌ വിഭാഗം ഉള്‍പ്പെടെയുള്ള ഉന്നത വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ആ മനുഷ്യന് ഉണ്ടായതും ഇനി ഉണ്ടാവാന്‍ പോകുന്നതുമായ ഒരു വലിയ ദോഷത്തിന് കൃത്യമായ ഒരു പരിഹാരം നല്‍കാന്‍ ആരുമില്ലാതെപോയല്ലോ… ഇപ്പോള്‍ അദ്ദേഹം നടത്തിയ സര്‍ജറികൊണ്ടൊന്നും പ്രശ്നം തീരുന്നില്ല. രോഗത്തെ അല്ല രോഗ കാരണത്തെയാണ് കണ്ടെത്തി ചികിത്സിക്കേണ്ടത്. പണവും അധികാരവും ഉള്ള ലോക്‌നാഥ് ബെഹ്‌റ നല്ലൊരു ഈശ്വര വിശ്വാസി കൂടിയാണ്, പക്ഷേ അദ്ദേഹത്തിന് തന്റെ രക്ഷക്കുള്ള മാര്‍ഗ്ഗങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള വരം ലഭിക്കാതെപോയി....

ഈ കപ്പ് നിങ്ങൾക്കുള്ളതാണ് ദ്രാവിഡ്
Post

ഈ കപ്പ് നിങ്ങൾക്കുള്ളതാണ് ദ്രാവിഡ്

Gokul Gopalakrishnan   പ്രിയപ്പെട്ട ദ്രാവിഡ്, ഈ ലോകകപ്പ് നിങ്ങൾക്കുള്ളതാണ്. ഇന്ത്യക്ക് നിങ്ങൾ നിർത്താതെ നൽകുന്ന സംഭവനകൾക്കുള്ളതാണ്.എല്ലാത്തിനും പുറമേ നയിക്കുന്ന ടീമോ കളിക്കുന്ന ടീമോ കിരീടം ചൂടില്ല എന്ന് പരിഹസിച്ചവർക്കുള്ളതാണ്. എന്നും നിങ്ങളുടെ നേട്ടങ്ങൾ അവഗണിക്കപ്പെടുകയാണ്  ചെയ്തിട്ടുള്ളത്. ലക്ഷ്മണിന്റെ 281 റൺസ് ആഘോഷമാക്കുമ്പോഴും നിങ്ങളുടെ നിർണായക ഘട്ടത്തിലുള്ള 181 റൺസ് ആരും ഓർക്കാറില്ല. ക്രിക്കറ്റ് ദൈവം സച്ചിന്റെ സെഞ്ചുറികൾ ആഘോഷിക്കുമ്പോഴും നിങ്ങൾ  ക്രീസിൽ ചിലവഴിച്ച 44000 മിനിറ്റ് ആരും ഓർക്കുന്നില്ല. നിങ്ങളെ അതിവേഗ ക്രിക്കറ്റിനു പറ്റിയ ആൾ...

സ്വാർത്ഥ താൽപര്യത്തിനും, വൃക്തിവൈരാഗ്യം തീർക്കാനുമായി ഐ.പി.സിയിൽ രണ്ടു വകുപ്പുകൾ
Post

സ്വാർത്ഥ താൽപര്യത്തിനും, വൃക്തിവൈരാഗ്യം തീർക്കാനുമായി ഐ.പി.സിയിൽ രണ്ടു വകുപ്പുകൾ

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. അതേസമയം, നമ്മുടെ പവിത്രമായ നീതിപീഠത്തെ വഞ്ചിക്കുന്നത് ശരിയല്ല. നിസ്സാരകാര്യങ്ങൾക്കുപോലും ശത്രുവായി കാണുന്നവരെ തകർക്കാൻ നീതിപീഠത്തെ ദുരുപയോഗം ചെയ്യുന്ന സമൂഹത്തിന്റെ നിലവിലെ ഭീകരമായ അവസ്ഥയെ നോക്കിക്കാണുകയാണ് അവതാര്‍ ടുഡേ. ഇന്ത്യയിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന രണ്ടു നിയമങ്ങളാണ് പോക്‌സോയും, ഗാർഹിക സ്ത്രീധന പീഢന നിരോധന നിയമവും. കുട്ടികൾക്കെതിരായുള്ള ലൈംഗിക അതിക്രമം തടയുന്ന പോക്‌സോയും (Protection Of Childrens from Sexual Offences) 498(A) അഥവാ ‘ഗാർഹിക സ്ത്രീധന പീഢന നിരോധന നിയമവും’ എന്നീ രണ്ടു...

റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ വെള്ളയമ്പലം കവടിയാര്‍ റോഡ്
Post

റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ വെള്ളയമ്പലം കവടിയാര്‍ റോഡ്

തലസ്ഥാനത്തിന്റെ ഹൃദയഭാഗമാണ് കവടിയാര്‍. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ വിവിഐപി ഏരിയ. കവടിയാര്‍ കൊട്ടാരം, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, മൂന്ന് മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍, രാജ് ഭവന്‍, തുടങ്ങി സമൂഹത്തിലെ ഉന്നതരുടെ കേന്ദ്രമായ ഇവിടെ വീതി കൂടിയ മികച്ച നിലവാരം പുലര്‍ത്തുന്ന റോഡുകളാണ്. ഇതേ സ്ഥലത്ത് തന്നെയാണ് ദിവസവും നിരവധി അനവധി വാഹനപകടങ്ങളും ഉണ്ടാകുന്നത്. രണ്ട് പ്രമുഖ പെട്രോള്‍ പമ്പുകളാണ് വെള്ളയമ്പലം-കവടിയാര്‍ ഭാഗത്തുള്ളത്. ഹിന്ദുസ്ഥാന്‍ പ്രൈവറ്റ് ലിമിറ്റഡ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നത് കവടിയാര്‍ ടെന്നീസ് ക്ലബിനടുത്താണ്. പേരൂര്‍ക്കടയില്‍ നിന്ന്...

പി. പി. മുകുന്ദേട്ടന്റെ തിരിച്ചുവരവ് ; ബി.ജെ.പിയിലെ ദുര്‍ജ്ജന നേതൃത്വത്തിന് ആശങ്ക
Post

പി. പി. മുകുന്ദേട്ടന്റെ തിരിച്ചുവരവ് ; ബി.ജെ.പിയിലെ ദുര്‍ജ്ജന നേതൃത്വത്തിന് ആശങ്ക

കേരളത്തിലെ യഥാര്‍ത്ഥ സ്വയംസേവകരുടെ വികാരവും, ആശ്രിതവത്സലനും, ജനകീയനുമായ പി. പി. മുകുന്ദേട്ടനെ സ്വകുടുംബമായ ബി.ജെ.പിയിലേക്ക് തിരിച്ചുവരണമെന്നുള്ള ആവശ്യവുമായി സംഘവിശ്വാസികള്‍ നവമാധ്യമങ്ങളിലൂടെ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച തീവ്രഹിന്ദുത്വവാദിയും, മുന്‍ ജന്മഭൂമി എഴുത്തുകാരനുമായ സ്വയംസേവകന്‍ ടി. എല്‍. ജകന്തനാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മനംമടുത്ത് മുകുന്ദേട്ടന്‍ തിരിച്ചുവരണമെന്ന അഭിപ്രായം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ജയകാന്തന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ സംസ്ഥാന...

അവതാര്‍ ടുഡേ ഇംപാക്റ്റ് : കോടികള്‍ മുടക്കി മാധ്യമങ്ങളെ വിലയ്ക്കുവാങ്ങി ; ചരിത്രം തിരുത്തി കൊച്ചി എയര്‍പോര്‍ട്ട്
Post

അവതാര്‍ ടുഡേ ഇംപാക്റ്റ് : കോടികള്‍ മുടക്കി മാധ്യമങ്ങളെ വിലയ്ക്കുവാങ്ങി ; ചരിത്രം തിരുത്തി കൊച്ചി എയര്‍പോര്‍ട്ട്

പുകയടിക്കുമ്പോള്‍ മാളത്തില്‍ നിന്നും ക്ഷുദ്രജീവികള്‍ പുറത്തുവരുമെന്ന പഴമൊഴി നാം കേട്ടിട്ടില്ലേ, അതാണ് ഇപ്പോള്‍ സിയാല്‍ എന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവിക്കുന്നത്. വികസനത്തിന്റെ മറവില്‍ നടക്കുന്ന 150 കോടിക്ക് മുകളിലുള്ള അഴിമതിയുടെ വ്യക്തമായ വിവരങ്ങള്‍ അവതാര്‍ ടുഡേ കേരളപ്പിറവിദിനത്തില്‍ സമൂഹത്തിനുമുന്നില്‍ എത്തിച്ചതിനെതുടര്‍ന്ന് നെട്ടോട്ടമോടുകയാണ് വിമാനത്താവളത്തിലെ കൊള്ളക്കാര്‍. അവതാര്‍ ടുഡേയുടെ വാര്‍ത്ത സിയാല്‍ കൊള്ളക്കാര്‍ക്ക് ഇത്രയും വലിയ തലവേദന സൃഷ്ടിക്കുമെന്ന് സത്യത്തില്‍ ആരും കരുതിയില്ല. സംസ്ഥാനം കണ്ട ഏറ്റവും നെറികെട്ട അഴിമതി പുറത്തുവന്നതോടെ പല മാധ്യമങ്ങളും സിയാല്‍ അധികൃതരോട്...

കേരളത്തിലെ ജനതയെ ഒറ്റിക്കൊടുത്ത “മഞ്ഞയില്‍വിരിഞ്ഞ മറുനാടന്‍ മലയാളിക്ക്” ഒരു തുറന്ന കത്ത്
Post

കേരളത്തിലെ ജനതയെ ഒറ്റിക്കൊടുത്ത “മഞ്ഞയില്‍വിരിഞ്ഞ മറുനാടന്‍ മലയാളിക്ക്” ഒരു തുറന്ന കത്ത്

രാജ്യത്തെ ആദ്യ പൊതുസ്വകാര്യ പങ്കാളിത്ത വിമാനത്താവളമായ സിയാലില്‍ നടക്കുന്ന കോടികളുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന അവതാര്‍ ടുഡേയുടെ റിപ്പോര്‍ട്ട്‌ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന ഓണ്‍ലൈന്‍ മാധ്യമമായ “മറുനാടന്‍ മലയാളിയെ” അവതാര്‍ ടുഡേ സമീപിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികസനത്തിന്റെ മറവില്‍ നടക്കുന്ന വന്‍അഴിമതിയെക്കുറിച്ചുള്ള വാര്‍ത്താവിവരങ്ങള്‍ മറുനാടന്‍ മലയാളിയുടെ മുതലാളിയെ 9539701030 എന്ന നമ്പറിൽ രാവിലെ 11:32ന് നമ്മുടെ മാനേജിംഗ് ഡയറക്ടര്‍ ഫോണിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജനപക്ഷത്തുനിന്നുണ്ട് വാര്‍ത്തകള്‍ നല്‍കുമെന്ന് ഉറപ്പ്...

മൂകാംബിക ഭക്തനായ ടിപ്പുവിന്റെ പേരില്‍ പരസ്പരവിരുദ്ധ പ്രസ്താവനകളുമായി രാഷ്ട്രപതിയും ബി.ജെ.പി നേതാക്കളും
Post

മൂകാംബിക ഭക്തനായ ടിപ്പുവിന്റെ പേരില്‍ പരസ്പരവിരുദ്ധ പ്രസ്താവനകളുമായി രാഷ്ട്രപതിയും ബി.ജെ.പി നേതാക്കളും

ടിപ്പു ജയന്തി ആഘോഷം സംബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ വിവാദങ്ങള്‍ സൃഷ്ട്ടിക്കുമ്പോള്‍ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് ഭരണപക്ഷത്തിന്റെ തന്നെ സ്വന്തം രാഷ്ട്രപതി രംഗത്ത്. കത്തിനിന്ന വിവാദങ്ങള്‍ക്ക് നേരെ മണല്‍ വാരിയെറിഞ്ഞിരിക്കുകയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിധാന്‍ സഭയുടെ 60-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത നിയമസഭ സമ്മേളനത്തിലാണ് മൈസൂര്‍ രാജാവായിരുന്ന ടിപ്പുവിനെ പ്രകീര്‍ത്തിച്ച് രാംനാഥ് കോവിന്ദ് പ്രസംഗിച്ചത്. ‘ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം വരിച്ച വ്യക്തിയായിരുന്നു ടിപ്പു. യുദ്ധത്തില്‍ മൈസൂര്‍ റോക്കറ്റുകള്‍ പോലും അദ്ദേഹം ഉപയോഗിച്ചിരുന്നു. വൈവിധ്യങ്ങളുടെ നാടായിരുന്നു...

സവര്‍ണ്ണവെറിയന്‍ കുമ്മനം ചത്തു ; ഇനി കുഴിച്ചുമൂടിയാല്‍ മതി : സ്വാമി ഭദ്രാനന്ദ്
Post

സവര്‍ണ്ണവെറിയന്‍ കുമ്മനം ചത്തു ; ഇനി കുഴിച്ചുമൂടിയാല്‍ മതി : സ്വാമി ഭദ്രാനന്ദ്

കടിച്ചതുംപോയി പിടിച്ചതും പോയി എന്ന അവസ്ഥയാണ് വേങ്ങര തെരഞ്ഞെടുപ്പില്‍ നിന്നും സംസ്ഥാന ബി.ജെ.പിക്ക് ലഭിക്കുന്ന പാഠം. വിവരക്കേടിന് കൈയ്യുംകാലുംവെച്ച കുമ്മനം രാജശേഖരനും സംഘവും തങ്ങള്‍ വെറും ജഡങ്ങളാണെന്ന് സമൂഹത്തെ വേണ്ടും തെളിയിക്കുകയാണ്. ബി.ജെ.പിയുടെ അന്തസ് കളയാന്‍ അവതരിച്ച കുമ്മനത്തിന്റെ രാഷ്ട്രീയ ജ്ഞാനവും, സാമര്‍ത്ഥ്യവും ഒരിക്കല്‍കൂടി വിലയിരുത്താന്‍ വേങ്ങര വഴിതെളിയിച്ചു. സ്വയം ബി.ജെ.പിയെന്ന്‍ കരുതി വെളിവും വെള്ളിയാഴ്ചയുമില്ലാതെ നടക്കുന്ന കുമ്മനം യഥാര്‍ത്ഥ ബി.ജെ.പി മനസ്സുകളില്‍ ചത്തുകഴിഞ്ഞു. ഇദ്ദേഹത്തെക്കൊണ്ട് ബി.ജെ.പിയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സത്യം ആമത് ഷായും, പാര്‍ട്ടിയും തിരിച്ചറിയണം....