Category: Cinema

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
Post

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

ചലച്ചിത്രതാരം ശ്രീദേവി(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വച്ചായിരുന്നു അന്ത്യം.ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സിനിമാലോകത്തെ താരറാണിയായി വാണ ശ്രീദേവി 1967ല്‍ തമിഴില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. ശിവകാശിയിലായിരുന്നു ജനനം.ശ്രീദേവി അയ്യപ്പന്‍ എന്നായിരുന്നു മുഴുവന്‍ പേര്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 1976 ല്‍...

രജനികാന്ത് ചിത്രം കാലയുടെ ടീസറിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ട് ധനുഷ്
Post

രജനികാന്ത് ചിത്രം കാലയുടെ ടീസറിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ട് ധനുഷ്

രജനികാന്ത് ചിത്രം കാലയുടെ ടീസറിന്റെ റിലീസിങ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ധനുഷാണ് റിലീസിങ്‌ ഡേറ്റ് പുറത്തുവിട്ടത്. മാര്‍ച്ച് 1ന് ടീസര്‍ പുറത്തിറങ്ങുമെന്ന് ധനുഷ് ട്വിറ്ററിലൂടെ അറിയിച്ചു. മാര്‍ച്ച് പത്തിനാണ് ടീസര്‍ പുറത്തിറങ്ങുക എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടിയായാണ് ധനുഷ് ടീസറിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ടത്. ”നിങ്ങളെല്ലാവരും കാത്തിരുന്ന വാര്‍ത്ത ഇതാ, കാലയുടെ ടീസര്‍ മാര്‍ച്ച് 1ന് പുറത്തിറക്കും. നമ്മുടെ ഒരേയൊരു സൂപ്പര്‍സ്റ്റാറിന്റെ സ്റ്റൈലും പ്രഭാവവും കാണാനായി കാത്തിരിക്കൂ” ധനുഷ് ട്വിറ്ററില്‍ കുറിച്ചു. രജനിയുടെ മാസ്സ് ലുക്കുള്ള...

അഡാര്‍ ലവ് ഗാനവിവാദം: പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു
Post

അഡാര്‍ ലവ് ഗാനവിവാദം: പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനരംഗത്തിലൂടെ തരംഗമായി മാറിയ നടി പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. തെലങ്കാന പൊലീസ് പ്രിയയ്‌ക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പ്രിയ ഹര്‍ജിയില്‍ പറയുന്നു. ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കള്‍ ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രിയയ്ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ കേസെടുത്തത്. ഒമര്‍ ലുലുവും സുപ്രീം...

പ്രിയ വാരിയര്‍ക്ക് ഒരു കട്ട ഫാന്‍ ബോളിവുഡില്‍ നിന്ന്
Post

പ്രിയ വാരിയര്‍ക്ക് ഒരു കട്ട ഫാന്‍ ബോളിവുഡില്‍ നിന്ന്

കൊച്ചി: അഡാര്‍ ലൗവിലെ നായിക പ്രിയ പി വാര്യരാണ് ഇപ്പോള്‍ സിനിമാലോകത്തെയും സോഷ്യല്‍ മീഡിയകളിലെയും ചര്‍ച്ചാ വിഷയം. ചിത്രത്തിലെ മാണിക്യമലരായ പൂവി…. എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയയെ ഇത്രയ്ക്കും പ്രശസ്തയാക്കിയത്. ദേശീയ മാധ്യമങ്ങള്‍ പോലും നാഷണല്‍ ക്രഷ് എന്ന് വിശേഷിപ്പിച്ച പ്രിയയെ അഭിനന്ദിച്ച്‌ ബോളിവുഡ്ഡിലെ ഒരു സീനിയര്‍ താരവും രംഗത്തെത്തി. ഋഷി കപൂറാണ് ട്വിറ്ററിലൂടെ പ്രിയയെ അഭിനന്ദിച്ചത്. ഈ പെണ്‍കുട്ടി ഭാവിയിലെ വലിയ താരമാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ കാലത്ത് എന്തുകൊണ്ട് പ്രിയ വന്നില്ലെന്നും...

കാലാ എപ്രിലിൽ
Post

കാലാ എപ്രിലിൽ

ഒടുവിൽ കാത്തിരിപ്പുകൾക്കൊടുവിൽ കാല എത്തുന്നു. പാ രഞ്ജിത്ത് കബാലിക്ക ശേഷം  സുപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാല. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ സ്റ്റിൽസും പോസ്റ്ററുകളും ആരാധകരിൽ ആവേശം തീർത്തിരുന്നു.. ഇപ്പോൾ ചിത്രത്തന്റെ നിർമ്മാതക്കളായ വുണ്ടർബാർ മൂവിസ് തന്നെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൌൺസ്ചെയ്തിരിക്കുകയാണ്. എപ്രിൽ 27നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുക. ഒപ്പം ആരാധകരെ ആവേശത്തിലാഴ്ത്തി ഒരു പുതിയ പോസ്റ്റർ കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മുംബൈ അധോലോകവും മറ്റും പ്രമേയമാക്കിയുള്ള ചിത്രത്തിൽ...

തരംഗം ആയി മണിരത്നം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
Post

തരംഗം ആയി മണിരത്നം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

മണിരത്നം സംവിധാനം ചെയ്യുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ്  ചേക്ക ചുവന്ത മാനം. വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു, അരുൺ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാട്രു വിലിയിടെയ് എന്ന പരാജയ ചിത്രതതിനു ശേഷം മണിരത്നം ഒരുക്കുന്ന ചിത്രം വളരയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ കാലയളവിൽ ഇറങ്ങിയ മണിരത്നം ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളുടെ നിഴൽ മാത്രമാണെന്ന വിമർശനം ഉയർന്ന സമയത്താണ് ഒരു വ്യത്യസ്ത ചിത്രവുമായി മണിരത്നം എത്തുന്നത്. ആദ്യം മലയാളി താരം ഫഹദിനെ...

പൂമരം പൂക്കുന്നു : റിലീസ് ദിവസം വെളിപ്പെടുത്തി കാളിദാസ്
Post

പൂമരം പൂക്കുന്നു : റിലീസ് ദിവസം വെളിപ്പെടുത്തി കാളിദാസ്

Gokul Gopalakrishnan   എറേ കാത്തിരിപ്പുകൾക്കൊടുവിൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം റിലീസിനെത്തുന്നു. ജയറാമിന്റെ മകൻ കാളിദാസ് ആദ്യമായി നായകനാകുന്ന മലയാള ചിത്രമാണ് പൂമരം. ചിത്രം ഷൂട്ട് ആരംഭിച്ചിട്ട് രണ്ടു വർഷത്തിലേറേയാകുന്നു. ചിത്ത്തിലെ രണ്ടു ഗാനങ്ങളും റിലസ്ചെയ്തിരുന്നു, എന്നിട്ടും പടം എന്നിറങ്ങും എന്ന ചോദ്യത്തിന് അണിയറ പ്രവർത്തകർ മൌനം പാലിച്ചു. സ്ഥിരം ട്രോളുകളുടെ ഇരയാണ് പൂമരം. ചിത്രം വൈകുന്നതിനെ അടിസ്ഥാനമാക്കിയാണ് ട്രോളുകൾ മൊത്തം. എന്തിനേറെ ക്രിസ്മസ് കാലത്ത് ചിത്രത്തിന്റെ റിവ്യു വരെ ഇറക്കിയിരുന്നു ട്രോളന്മാർ. എന്തായാലും...

മൂവീ സ്ട്രീറ്റ് സിനിമാ അവർഡുകൾ സമ്മാനിച്ചു
Post

മൂവീ സ്ട്രീറ്റ് സിനിമാ അവർഡുകൾ സമ്മാനിച്ചു

ഫേസ്ബുക്കിലെ പ്രശസ്ത സിനിമാ ഗ്രുപ്പായ മൂവി സ്ട്രീറ്റ് സിനിമ അവാർഡുകൾ  സമ്മാനിച്ചു.കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമ ലോകത്തെപ്രധാനികളടക്കം ഉള്ളവർ പങ്കെടുത്തു.വിവിധ  സെക്ഷനുകളായി 30ഓളം അവാർഡുകൾ സമ്മാനിക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു സിനിമ ഗ്രൂപ്പ് അവാർഡ് നിശ നടത്തുന്നത് കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങളെ ഗ്രൂപ്പ് അംഗങ്ങളുടെ പങ്കാളിത്തത്തോടെ ഓണലൈൻ വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്ത മൂവി സ്ട്രീറ്റ് ഫേസ് ബുക് ഗ്രൂപ് അർഹരായവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിയിലെ ഗോൾഡ് സൂക്കിൽ ഞായറാഴ്ച വൈകുന്നേരം നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മലയാള...

ആമിക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈകോടതി
Post

ആമിക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈകോടതി

എറണാകുളം: വിവാദ ചിത്രം ആമിക്ക് പ്രദർശനാനുമതി നൽകി ഹൈ കോടതി.  മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ‘ആമി’ യുടെ പ്രദര്‍ശനാനുമതി തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്....

മോഹൻലാലിനെ കുറിച്ച് ആരാധകൻ
Post

മോഹൻലാലിനെ കുറിച്ച് ആരാധകൻ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെക്കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. എങ്ങനെയാണ് മോഹൻലാലിന്റെ വലിയ ആരാധകനായി തീർന്നതെന്ന് തനിക്കുണ്ടായൊരു അനുഭവത്തിലൂടെ ആരാധകൻ വ്യക്തമാക്കുന്നു. കുറിപ്പ് വായിക്കാം 28 വർഷങ്ങൾക്ക് മുന്‍പാണ്. ഞാന്‍ അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലാൽ സാര്‍ കോഴിക്കോട് എത്തി. തളി ക്ഷേത്രത്തില്‍ ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞ് ഞാനും സുഹൃത്തുക്കളും അവിടെ എത്തി. ലാലേട്ടനെ കണ്ടപ്പോള്‍ ഉള്ള അവേശം നിയന്ത്രിക്കാന്‍ ആകാതെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ലാൽ സാറിനെ കടന്നു...