Category: Bhagavad

ശൂദ്രരുടെ ഭൂമിയില്‍ ജനിച്ച നിങ്ങള്‍ക്ക് ഇനി ബ്രാഹ്മണരായി തലയെടുപ്പോടെ ജീവിക്കാം
Post

ശൂദ്രരുടെ ഭൂമിയില്‍ ജനിച്ച നിങ്ങള്‍ക്ക് ഇനി ബ്രാഹ്മണരായി തലയെടുപ്പോടെ ജീവിക്കാം

ഓരോ മതവിശ്വാസികള്‍ക്കും അവരവരുടെ വിശ്വാസങ്ങളുടെ ഭാഗമായുള്ള ആചാരങ്ങളുണ്ട്. ജ്ഞാനസ്നാനം കഴിയുമ്പോള്‍ ക്രിസ്ത്യാനിയും, സുന്നത് കല്യാണം കഴിയുമ്പോള്‍ മുസ്ലീമും ആയിതീരുന്നതും അതിന്റെ ഭാഗമാണ്. അതിന്റെ ഫലമായി അവര്‍ക്കാകട്ടെ സര്‍വ്വ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്നു. അതേസമയം, ചണ്ഡാളനായി (ശുദ്രനായി) ഭൂമിയില്‍ ജനിക്കുന്ന മനുഷ്യന്‍, ഉപനയനം ചെയ്തു ബ്രാഹ്മണര്‍ ആകുമ്പോള്‍ മാത്രമാണ് അവര്‍ യഥാര്‍ത്ഥ സനാതന ധര്‍മ്മന്റെ ഭാഗമാവുന്നത്. എന്നാല്‍, നാം അത്തരത്തിലാണോ നിലവില്‍ ജീവിക്കുന്നത് ? ബ്രാഹ്മണരായി അഭിമാനത്തോടെ ജീവിക്കാന്‍ വിധിച്ചിരിക്കുന്ന ഓരോ ഹൈന്ദവരും അപ്രകാരമാണോ നിലവില്‍...

ഭഗവദിന്റെ ആവശ്യം ദേവസ്വം ബോര്‍ഡ്‌ പരിഗണിച്ചു ; കോടികള്‍ മുതല്‍മുടക്കി പില്‍ഗ്രിം അമിനിറ്റി സെന്റർ തിരുവനന്തപുരത്ത്
Post

ഭഗവദിന്റെ ആവശ്യം ദേവസ്വം ബോര്‍ഡ്‌ പരിഗണിച്ചു ; കോടികള്‍ മുതല്‍മുടക്കി പില്‍ഗ്രിം അമിനിറ്റി സെന്റർ തിരുവനന്തപുരത്ത്

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ വഴിത്തിരിവായ ശ്രീനാരായണ ഗുരുദേവന്റേയും, ശ്രീ ചട്ടമ്പിസ്വാമികളുടേയും കൂടിക്കാഴ്ചയ്ക്ക് വേദിയായ അണിയൂര്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രാങ്കണത്തിന്റെ ചരിത്രപ്രാധാന്യം നിലനിര്‍ത്തുന്നതിനായി 3 കോടി രൂപ മുതല്‍മുടക്കി പില്‍ഗ്രിം അമിനിറ്റി സെന്റർ. കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ദേവസ്വം – ടുറിസം – സഹകരണ മന്ത്രിയായ ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ദേവസ്വം ജീവനക്കാർക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും ദേവസ്വം ബോർഡ് ഇതര ക്ഷേത്രങ്ങളുടെ നവീകരണത്തിനും...

കുട്ടികളുടെ ജീവിതവിജയം ഉറപ്പുവരുത്താന്‍ ഒരു രഹസ്യവിദ്യ
Post

കുട്ടികളുടെ ജീവിതവിജയം ഉറപ്പുവരുത്താന്‍ ഒരു രഹസ്യവിദ്യ

കുട്ടികളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന രക്ഷിതാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കാനുള്ള ചില പ്രധാന കാര്യങ്ങളാണ് ഭഗവദ് ഇവിടെ വെളിപ്പെടുത്തുന്നത്. ഒരു കുട്ടി നല്ലതും ചീത്തയുമായി ഭവിക്കുന്നതിന്റെ പ്രഥാന ഉത്തരവാദി അറിഞ്ഞും അറിയാതെയും അവരുടെ മാതാപിതാക്കള്‍ തന്നെയാണ്. സ്വന്തം കുട്ടികളുടെ ഭാവിയെ കുറിച്ച് വ്യാകുലപ്പെടാത്തവരായി ആരുംതന്നെയില്ല. കുട്ടികളുടെ ജീവിതവും സുരക്ഷയും വിജയവും സന്തോഷവും ഉന്നമനവും ഉറപ്പുവരുത്തുക തന്നെയാണ് രക്ഷിതാക്കളുടെ പ്രധാന കടമ. എന്നാല്‍, ജന്മം നല്‍കിയവര്‍ക്കുപോലും കുട്ടിയുടെ ഭാവി എപ്രകാരം ആയിരിക്കുമെന്നോ, ജീവിതത്തില്‍ കുട്ടി നേരിടാന്‍ സാധ്യതയുള്ള ഗുണദോഷങ്ങളെ സംബന്ധിച്ചോ വ്യക്തമല്ല....