Author: News Team (News Team)

Home News Team
എടോ മിത്രോം… കുരീയിപ്പുഴയങ്ങു ശാഖയില്‍ ചേര്‍ന്നു കാണും; കുരീയിപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷപരിഹാസവുമായി കെ ആര്‍ മീര
Post

എടോ മിത്രോം… കുരീയിപ്പുഴയങ്ങു ശാഖയില്‍ ചേര്‍ന്നു കാണും; കുരീയിപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷപരിഹാസവുമായി കെ ആര്‍ മീര

കവി കുരീയിപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷപരിഹാസവുമായി കെ ആര്‍ മീര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരി കെ.ആര്‍ മീര വിമർശനവുമായി രംഗത്തെത്തിയത്. എടോ മിത്രേം കുരീപ്പുഴ അങ്ങു വിരണ്ടു കാണും, പേടി കൊണ്ടു നാവ് വരണ്ടു കാണും എന്ന് അക്രമികളെ അഭിസംബോധന ചെയ്തു കൊണ്ടാണു പോസ്റ്റ് തുടങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്; എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌ പേടി കൊണ്ടു നാവു വരണ്ടു കാണും. ശരീരം കിടുകിടാ വിറച്ചു കാണും. കേട്ട തെറിയോര്‍ത്തു കരഞ്ഞു...

നമ്മുടെ സർക്കാർ എവിടെ?: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ
Post

നമ്മുടെ സർക്കാർ എവിടെ?: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ജമ്മു കശ്മീരിൽ ഭീകരർ വീണ്ടും സൈനിക ക്യാംപ് ലക്ഷ്യമിട്ടതിനു പിന്നാലെയാണ് വിമർശനവുമായി തരൂർ രംഗത്തെത്തിയത്. ഗുരുതരമായ കൃത്യവിലോപമാണു സൈനികരെ മരണത്തിനു വിട്ടുകൊടുത്ത നരേന്ദ്ര മോദി സർക്കാർ വരുത്തിയതെന്നു തരൂർ ആരോപിച്ചു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ സർക്കാർ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞദിവസം നാല് ഇന്ത്യൻ സൈനികരാണു പാക്ക് പട്ടാളത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ചു പാക്ക് സൈന്യത്തിന്റെ കനത്ത...

ബിറ്റ്‌കോയിന്‍ നിക്ഷേപകരെ കുടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്
Post

ബിറ്റ്‌കോയിന്‍ നിക്ഷേപകരെ കുടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: സാങ്കല്‍പ്പിക കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപകരെ കുടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. ആദായനികുതി വകുപ്പ് ബിറ്റ്‌കോയിൻ നിക്ഷേപമുള്ള ഒരു ലക്ഷത്തോളംപേര്‍ക്ക് നോട്ടീസയച്ചു. ബിറ്റ്‌കോയിൻ ഇടപാട് ആദായ നികുതി റിട്ടേണില്‍ കാണിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ഡി.ബി.റ്റി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് വെളിപ്പെടുത്തിയത്. ആദായ നികുതി വകുപ്പ് നിരവധി സര്‍വേകള്‍ നടത്തിയതില്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ എത്ര പേര്‍ വിപണനവും രജിസ്റ്റട്രേഷനും, പങ്കാളികളും ആയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം എത്രയളവില്‍ നിക്ഷേപം...

കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്
Post

കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: വധശിക്ഷ വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ് ജാദവിനെതിരെ പാകിസ്താന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയുടെ ഇടപെടലിനെ തുര്‍ന്ന് ഹേഗിലെ രാജ്യാന്തര കോടതി നിലവില്‍ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ കൂടുതൽ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത് .

കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്നത് വ്യാജ പ്രചരണം; പിണറായ് വിജയൻ
Post

കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്നത് വ്യാജ പ്രചരണം; പിണറായ് വിജയൻ

തിരുവനന്തപുരം : കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ ആശങ്ക വേണ്ടെന്നും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിണറായ് വിജയൻ നിയമസഭയിൽ പറഞ്ഞു. എംകെ മുനീര്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. ഇത്തരം കേസുകളൊന്നും തന്നെ...

ജനസംഖ്യയുടെ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍
Post

ജനസംഖ്യയുടെ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍

ജിയോ 4 ഓഫറുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു.11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ തുടങ്ങിയ ആഡ് ഓണ്‍ പായ്ക്കുകളാണ് ജിയോ അവതരിപ്പിച്ചത് .ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയിരുന്നു. ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നതെന്ന് ജിയോ പത്ര സമ്മേളനത്തില്‍...

ആമിക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈകോടതി
Post

ആമിക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈകോടതി

എറണാകുളം: വിവാദ ചിത്രം ആമിക്ക് പ്രദർശനാനുമതി നൽകി ഹൈ കോടതി.  മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ‘ആമി’ യുടെ പ്രദര്‍ശനാനുമതി തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്....

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിൽ പാർട്ടിക്കോ പാർട്ടി സെക്രട്ടറിക്കോ ബന്ധമില്ല; മുഖ്യമന്ത്രി
Post

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിൽ പാർട്ടിക്കോ പാർട്ടി സെക്രട്ടറിക്കോ ബന്ധമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ പാർട്ടിക്കോ പാർട്ടി സെക്രട്ടറിക്കോ ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. പുറത്തുവന്നതു സിപിഎം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ പരാതിയാണെന്നും വാര്‍ത്തകളുടെ പേരില്‍ ചര്‍ച്ച നടത്താൻ പറ്റില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ നിലപാട് എടുത്തതോടെ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. വിദേശത്തെ സംഭവം അടിയന്തരപ്രമേയം ആക്കാനാവില്ലെന്നും ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎമ്മിലെ അതീവഗുരുതര ഭിന്നതയുടെ ഉത്പന്നമാണ് ഇതെന്നു...

അസ്‌ലം വധക്കേസ് പ്രതി കീഴടങ്ങി
Post

അസ്‌ലം വധക്കേസ് പ്രതി കീഴടങ്ങി

നാദാപുരം: തൂണേരിയില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്പത്ത് അസ്‌ലമിനെ വധിച്ചകേസിലെ പ്രതി കീഴടങ്ങി. പ്രതിയായ സുമോഹനാണ് പൊലീസില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ കീഴടങ്ങാനെത്തിയ ഇയാളെ നാദാപുരം സി.ഐ ഓഫീസിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഈയടുത്തായി വളയം സ്വദേശിയായ സുമോഹന്‍ തന്റെ പുതിയ വീടിന്റെ പ്രവേശന കര്‍മത്തിന് എത്തിയിട്ടും പോലീസ് അറസ്റ്റ് ചെയ്യാത്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇയാള്‍ ആറ് മാസത്തോളമായി നാട്ടിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് സുമോഹന് വേണ്ടി ലുക്കൗട്ട് നോട്ടീസും...

രോഗിയായ മകളെ ചികിത്സിക്കാൻ അമ്മ തെരുവില്‍ മുലപ്പാല്‍ വിൽക്കുന്നു
Post

രോഗിയായ മകളെ ചികിത്സിക്കാൻ അമ്മ തെരുവില്‍ മുലപ്പാല്‍ വിൽക്കുന്നു

ബെയ്ജിംഗ്: രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ അമ്മ മുലപ്പാല്‍ വില്‍ക്കുന്നു. ചൈനയിലാണ് സംഭവം നടന്നത്. ഇപ്പോൾ പ്രചരിക്കുന്നത് തെരുവില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛന്റെയും ചിത്രമാണ്. “സെല്‍ ബ്രസ്റ്റ് മില്‍ക്ക് സേവ് ഡോട്ടര്‍” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. മാത്രമല്ല കുഞ്ഞിന് ഒരു മിനിറ്റ് നേരം മുലപ്പാല്‍ കൊടുക്കുന്നതിന് 10യുവാന്‍ ആണ് പൈസ എന്നും എഴുതിയിട്ടുണ്ട്. ഇരുപത്തിനാലുകാരിയായ ഗ്വാങ്‌സിയില്‍ നിന്നുള്ള താങ് ആണ് അമ്മ. ഇരട്ടപെണ്‍കുട്ടികളാണ് താങിന്...