Author: admin

Home admin
കണ്ണൂര്‍ കര്‍ണ്ണനെ ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു : സ്വാമി ഭദ്രാനന്ദ്
Post

കണ്ണൂര്‍ കര്‍ണ്ണനെ ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു : സ്വാമി ഭദ്രാനന്ദ്

ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ചോര നല്‍കി നിര്‍മ്മിച്ച കമ്മ്യൂണിസ്റ്റ്‌ കപ്പല്‍ മുങ്ങിതാഴാതിരിക്കാന്‍ സ്വന്തം ജീവിതം തന്നെ ചുവപ്പ് പാര്‍ട്ടിയുടെ മാതൃകയാക്കി മാറ്റിയ “കണ്ണൂര്‍ കര്‍ണ്ണന്‍” പി. ജയരാജനെ ഓര്‍ക്കുമ്പോള്‍ ഓരോ രാഷ്ട്രീയ നേതാക്കള്‍ക്കും അസൂയതോന്നും. സ്വന്തം കീശവീര്‍പ്പിക്കാനും, മക്കള്‍ക്ക് സുഖിക്കാനും തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തെ മുതലെടുക്കുന്ന നേതാക്കളുടെ ഇടയില്‍ മാതൃകയായി മാറിയ പി. ജയരാജന് കേരള സമൂഹം നല്‍കണം ഒരു റെഡ് സലൂട്ട്… ലാല്‍ സലാം സഖാവേ… ലാല്‍ സലാം! നേതാക്കളുടെ മക്കള്‍ കോടികള്‍ കൊണ്ട് അമ്മാനമാടുമ്പോള്‍ സ്വന്തം...

സാധ്വി പ്രാച്ചിയെ സങ്കികള്‍ മുഴുഭ്രാന്തിയാക്കുമോ : സ്വാമി ഭദ്രാനന്ദ്
Post

സാധ്വി പ്രാച്ചിയെ സങ്കികള്‍ മുഴുഭ്രാന്തിയാക്കുമോ : സ്വാമി ഭദ്രാനന്ദ്

പൂജനീയ ദളിത് സന്യാസിനി സാധ്വി പ്രാച്ചിജിക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സുസ്വാഗതം. സനാതന ഭൂമിയിൽ നിഷ്കാമ സേവനം ചെയ്യുന്ന നമ്മുടെ സഹോദരി സന്യാസിനിയുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് ദുഃഖമുണ്ട്. എന്തെന്നാൽ, പ്രാച്ചിജിക്ക് സ്വീകരണം നൽകി അവരെ കൂട്ടിക്കൊണ്ട് പോയവരുടെ ഉദ്ദേശലക്ഷ്യം വേറെയാണ്, നിർഭാഗ്യവശാൽ സങ്കികളുടെ ഉടായിപ്പ് പദ്ധതിയുടെ പൊരുൾ തിരിച്ചറിയാൻ പ്രാച്ചിജിക്ക് സാധിച്ചില്ല. കേരളത്തിലെ വര്‍ഗ്ഗീയ രാജവെമ്പാലകളും, അധർമ്മികളുമായ ദുർജ്ജങ്ങളുടെ വലയത്തിൽ അകപ്പെട്ട ആ പാവത്തിനെ നല്ലതുപോലെ സങ്കികൾ ദുരുപയോഗപെടുത്തും എന്നതിൽ സംശയമില്ല. ദളിതരോട് എന്നും അറപ്പും,...

അടുത്ത ബി.ജെ.പി എം.പി മോഹന്‍ലാല്‍ ? രാജ്യത്തിന്റെ രാഷ്ട്രീയ ചൈതന്യം നശിക്കുന്നു
Post

അടുത്ത ബി.ജെ.പി എം.പി മോഹന്‍ലാല്‍ ? രാജ്യത്തിന്റെ രാഷ്ട്രീയ ചൈതന്യം നശിക്കുന്നു

നായര്‍ ലോബിയുടെ തന്തയുടെ വകയാണ് ബി.ജെ.പിയെന്ന്‍ നരപിടിച്ച കരിങ്കുരങ്ങന്റെ നേതൃത്വം വീണ്ടും സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചുക്കിനും ചുണ്ണാമ്പിനും ഗുണമില്ലാത്ത സുരേഷ് ഗോപിക്കു പുറമെ “ആനക്കൊമ്പു കള്ളനല്ലാത്ത, സ്ത്രീ വിദ്വേഷിയായ, പത്മശ്രീ, ഡോക്ടറേറ്റ്, കേണല്‍, ഡി-ലിറ്റ് തുടങ്ങി പണം നൽകി പദവികള്‍ നേടാത്ത” സാക്ഷാൽ മോഹൻലാലിനും എം.പി സ്ഥാനം നൽകാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന്അറിയുന്നു. ഇത് സംബന്ധിച്ചു മോഹന്‍ലാലിന്റെ കിങ്കരന്മാരായ ചില ജീവികളുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം രഹസ്യമായി ചര്‍ച്ച ചെയ്ത വിവരം അവതാർ ടുഡേക്ക് ലഭിച്ചു....

ഇതാണ് ഗോസ്നേഹം ; പലര്‍ക്കും മാതൃകയും അത്ഭുതവുമായി ശ്രീ ഗോകുലം ഗോപാലന്‍
Post

ഇതാണ് ഗോസ്നേഹം ; പലര്‍ക്കും മാതൃകയും അത്ഭുതവുമായി ശ്രീ ഗോകുലം ഗോപാലന്‍

ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായ സ്ഥാപനമായ ശ്രീഗോകുലം ഗ്രൂപ്പിന്റെ സാരഥി ശ്രീ ഗോകുലം ഗോപാലനെ അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, എളിമയുടെ പ്രതിരൂപമായ അദ്ദേഹം ചെയ്യുന്ന നന്മകള്‍ പൊതുവേ എല്ലാവരും അറിയുന്നുമില്ല. ചിട്ടി ഫണ്ട്, മെഡിക്കൽ കോളേജ്‌, സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽസ്, സിനിമ നിര്‍മ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മിനറൽ വാട്ടർ കമ്പനി, നക്ഷത്ര ഹോട്ടലുകള്‍, ജ്യുവല്ലറിസ്, കൺവെൻഷൻ സെന്റർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന ശ്രീ ഗോകുലം ഗ്രൂപ്സ് ഓഫ് കമ്പനീസിന്റെ ഗോഡ് ഫാദർ ശ്രീ ഗോകുലം ഗോപാലനെ...

മുസ്ലീം ലീഗ് നേതാവിന്റെ വക സങ്കികള്‍ക്ക് നൂറു കോടിയുടെ വാഗ്ദാനം : സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ്
Post

മുസ്ലീം ലീഗ് നേതാവിന്റെ വക സങ്കികള്‍ക്ക് നൂറു കോടിയുടെ വാഗ്ദാനം : സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ്

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിനെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പിയിലെ നേതാക്കന്മാര്‍ക്ക് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവിന്റെ വക നൂറു കോടിയുടെ വാഗ്ദാനം. സ്വയംസേവകരേയും, ബി.ജെ.പി പ്രവര്‍ത്തകരേയും ഒപ്പം നിന്ന് ചതിക്കുന്ന വോട്ട് മറിക്കല്‍ വിദ്വാന്മാര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനക്കുള്ളില്‍ വന്‍ പൊട്ടിത്തെറി. സങ്കി ജന്തുക്കളുടെ തനിനിറം ഒരിക്കല്‍ക്കൂടി അനുഭാവികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് സംഘപരിവാര്‍ സംഘടനകളില്‍ ചര്‍ച്ചകള്‍ ആളി പടരുന്നത്‌. നായന്മാരെ നാറ്റിക്കാന്‍ ജന്മമെടുത്ത അവരുടെ തലവനായ ഒരു തോലന്റെ നേതൃത്വത്തില്‍ നരപിടിച്ച ഒരു കരിങ്കുരങ്ങിനോട് ചങ്ങനാശ്ശേരിയില്‍ വെച്ച്...

“തൊഗാഡിയ മുതൽ ശശികല ടീച്ചർ വരെ ” – സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ്
Post

“തൊഗാഡിയ മുതൽ ശശികല ടീച്ചർ വരെ ” – സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ്

വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയുടെ തിരോധാനവും, പിന്നീടുണ്ടായ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളും ഒരു അപസർപ്പക കഥപോലെയാണ് ഭാരതീയർ കേട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട ചില ഉള്ളറക്കഥകൾ അവതാർ ടുഡേ അവലോകനം ചെയ്യുന്നു. 2002ലാണ് പ്രവീൺ തൊഗാഡിയയ്ക്കും മറ്റു പതിനാറു പേർക്കുമെതിരെ രാജസ്ഥാനിലെ ഗംഗാപ്പൂർ നഗര പ്രദേശത്ത് വച്ച് 144 വകുപ്പനുസരിച്ചു നിരോധനാജ്ഞ ലംഘിച്ചതിന് കേസെടുക്കുകയും, സബ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുമ്പാകെ കേസ് ഫയൽ ചെയ്യുകയും ചെയ്തതു. എന്നാൽ, ബി.ജെ.പി രാജസ്ഥാനിൽ അധികാരത്തിൽ വന്നതിനു ശേഷം 2015ൽ ഈ...

സംഘപരിവാരത്തിന് ഭ്രാന്തിളകിയോ ? ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി എം. വി. ജയരാജൻ
Post

സംഘപരിവാരത്തിന് ഭ്രാന്തിളകിയോ ? ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി എം. വി. ജയരാജൻ

‘പത്മാവതി’ ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കിട്ടാൻ സുപ്രീംകോടതിയിൽ ഹാജരായ പ്രഗത്ഭനായ അഭിഭാഷകൻ ഹരീഷ് സാൽവെയെ ഭീഷണിപ്പെടുത്തിയ സംഭവമാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിവറ്റ് സെക്രട്ടറിയായ എം.വി. ജയരാജാനെ ചൊടിപ്പിച്ചത്.   സംഘപരിവാർ സംഘടനകളിലൊന്നായ കർണിസേനയുടെ പ്രവർത്തകരാണ് ഭീഷണിക്ക് പിന്നിലെന്നും, അഡ്വ. ഹരീഷ് സാൽവേയുടെ ഓഫീസ് ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സെൻസർബോർഡ്) അനുമതി നൽകിയ ചിത്രമാണ് ‘പത്മാവതി’ എന്നും അദ്ദേഹം ജയരാജന്‍ അവതാര്‍ ടുഡേയോട് പറഞ്ഞു.   അതേസമയം, വിവാദ ചിത്രത്തിന് തങ്ങൾ...

ദുരിതങ്ങളും ദുഃഖങ്ങളുമില്ലാതെ ഒരു മണ്ഡല കാലം : ശ്രീ അയ്യപ്പനും പിണറായി സർക്കാരിനും ദേവസ്വം ബോർഡിനും നമസ്കാരം
Post

ദുരിതങ്ങളും ദുഃഖങ്ങളുമില്ലാതെ ഒരു മണ്ഡല കാലം : ശ്രീ അയ്യപ്പനും പിണറായി സർക്കാരിനും ദേവസ്വം ബോർഡിനും നമസ്കാരം

കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. എന്നാൽ, കഴിഞ്ഞ കുറേക്കാലങ്ങളായി വിവാദങ്ങളുടേയും, ദുരിതങ്ങളുടേയും, ദുഃഖങ്ങളുടേയും സംഗമ ഭൂമി കൂടിയായിരുന്നു ശബരിമല. ഭാഗ്യവശാൽ ആ ദുരിതങ്ങളെയെല്ലാം വിട്ടൊഴിഞ്ഞ ചൈതന്യ പൂർണ്ണമായ ഒരു മണ്ഡലകാലമായിരുന്നു ഇത്തവണത്തേത്. ഇത്രയും ദൈവീക ചൈതന്യമുണ്ടാകാൻ കാരണം നാട് ഭരിക്കുന്നവരുടെ ഈശ്വര കൃപ ഒന്നുകൊണ്ട് മാത്രമാണ്. കട്ടു മുടിക്കാതെയും, കൈയ്യിട്ടു വാരാതേയും ശബരിമലയുടെ വികസനത്തിന് വേണ്ടി കേരളത്തിലെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ചാണ് ഈ മണ്ഡലകാലം അവിസ്മരണീയമാക്കിയത്. അതിന് നേതൃത്വം...

സംശയാസ്പദമായ സമരം ; എന്താണ് ശ്രീജിത്തിന് വേണ്ടത് ? അവതാര്‍ ടുഡേ സ്പെഷ്യല്‍ സ്റ്റോറി
Post

സംശയാസ്പദമായ സമരം ; എന്താണ് ശ്രീജിത്തിന് വേണ്ടത് ? അവതാര്‍ ടുഡേ സ്പെഷ്യല്‍ സ്റ്റോറി

കഴിഞ്ഞ 765 ദിവസങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിൽ ക്ഷീണിതനായി ആ മെലിഞ്ഞ ചെറുപ്പക്കാരൻ കിടപ്പുണ്ടായിരുന്നു. അന്നൊന്നും കാണാത്ത ആളും ആരവവുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആ ചെറുപ്പക്കാരനു ചുറ്റും. ഈ കഴിഞ്ഞു പോയ രാപ്പകലുകളിലൊന്നും തന്നെ ഇയാളെ ഒരു രാഷ്ട്രീയക്കാരനും, ഒരു സമൂഹ മാധ്യമവും കണ്ടില്ല. ഡി.വൈ.എഫ്.ഐ സഹായ ഹസ്തവുമായി ഇറങ്ങിയപ്പോൾ മാത്രമാണ് മറ്റുള്ളവർക്കും അയാളോട് സ്നേഹവും അനുകമ്പയും പൊട്ടി മുളച്ചത്. എന്താണ് നിലവിലെ സ്ഥിതിയിലെ വാസ്തവം…? അവതാർ ടുഡേ ഈ സംഭവങ്ങളുടെ നാൾവഴിയിലൂടെ ഒരന്വേഷണം നടത്തുന്നു....

ഈ കുരുക്കിൽ നിന്ന് നീതിന്യായ വ്യവസ്ഥയെ എങ്ങനെ രക്ഷിക്കും : എം. വി. ജയരാജന്‍
Post

ഈ കുരുക്കിൽ നിന്ന് നീതിന്യായ വ്യവസ്ഥയെ എങ്ങനെ രക്ഷിക്കും : എം. വി. ജയരാജന്‍

ജസ്റ്റിസ് ലോയയുടെ മരണം ; സംശയനിവാരണം വരുത്തേണ്ടത് ജുഡീഷ്യറിയുടെ സല്‍പേരിന് അനിവാര്യം നീതിന്യായ വ്യവസ്ഥ ഏകാധിപതികൾ നയിക്കരുത്. ജനാധിപത്യവല്ക്കരണം അവിടെയും വേണം. ജുഡീഷ്യറിയുടെ കെട്ടുറപ്പ് തകരുന്നത് അഭികാമ്യമല്ല. അഴിമതികൾ മൂടിവെച്ചുകൂടാ. രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങൾ ജുഡീഷ്യറിയെ സ്വാധീനിച്ചുകൂടാ. ജുഡീഷ്യറിയെ സ്വതന്ത്രവൽക്കരിക്കണം. സ്വതന്ത്രവൽക്കരണമെന്നാൽ ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും വിധേയമായി വേണംതാനും. എക്‌സിക്യൂട്ടീവും നിയമനിർമാണസഭയും അതിരുവിട്ടാൽ സാധാരണക്കാരുടെ നീതിക്കായുള്ള അഭയകേന്ദ്രം ജുഡീഷ്യറിയാണ്. അതുകൊണ്ടാണ് ജുഡീഷ്യറി പരിപാവനമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നത്. ജുഡീഷ്യറിയിൽ പുഴുക്കുത്തുകൾ ഉണ്ടാവുന്ന അനുഭവങ്ങൾ ഒട്ടേറെ ഉണ്ടായിട്ടും ജുഡീഷ്യറി തകർന്നുകൂടാ എന്നാണ്...