മധുവിന്‌റെ മരണത്തില്‍ വര്‍ഗീയ പരാമര്‍ശം: ക്ഷമ ചോദിച്ച് സേവാഗ്‌

മധുവിന്‌റെ മരണത്തില്‍ വര്‍ഗീയ പരാമര്‍ശം: ക്ഷമ ചോദിച്ച് സേവാഗ്‌

ന്യുഡല്‍ഹി: അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ വര്‍ഗീയ പരാമര്‍ശം നേരിട്ടതിനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ക്ഷമ ചോദിച്ചു. ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി താരം രംഗത്തെത്തുകയായിരുന്നു. തന്‌റെ ട്വീറ്റില്‍ വര്‍ഗീയതയെല്ലെന്നും അപൂര്‍ണ വിവരങ്ങളാണ് അത്തരം തെറ്റിധാരണയിലേക്ക് എത്തിച്ചെതെന്നും സെവാഗ് പറയുന്നു.

 

 

Facebook Comments