ന്യൂ ഡൽഹി . ലോകത്തിന്റെ ഗതി നിർണയിക്കുന്നതിൽ ജി20 സഹകരണം അത്യന്താപേക്ഷിതമാണെന്ന് ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം. ആഗോള സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും തിരിച്ചടികൾ തുടരുമ്പോൾ, വർഷങ്ങളായി തുടരുന്ന വെല്ലുവിളികളും പ്രതിസന്ധികളും 2030ലെ അജണ്ടയിലും അതിന്റെ...
ജീവൻ അപകടത്തിലാണെന്നും, മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്തതിനാലാണ് ശബ്ദ സന്ദേശം. വൈകുന്ന ഓരോ ദിവസവും തന്റെ...
ബെംഗളുരു . ഇന്ത്യയുടെ അഭിമാനമായ സൗരദൗത്യം ആദിത്യ എൽ -1 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി. ഞായറാഴ്ച പുലർച്ചെ 02.45 ഓടെ ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നു. ഇപ്പോൾ ഭൂമിയിൽ നിന്നും കുറഞ്ഞത് 296...
മുംബയ് . ബ്രിട്ടീഷ് സർക്കാരിന്റെ കൈവശമുള്ള ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ ആയുധമായ വാഗ നഖം ഇന്ത്യയ്ക്ക് കൈമാറും. മഹാരാഷ്ട്ര സാംസ്കാരിക മന്ത്രിയായ സുധീർ മുൻഗന്തിവാറാണ് ഈ പുരാവസ്തു ഇന്ത്യയിലെത്തിക്കുന്ന കാര്യം അറിയിച്ചിട്ടുള്ളത്. എതിരാളിയെ വകവരുത്തുന്നതിനായി ഛത്രപതി...
ന്യൂഡൽഹി∙ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ യുഎസ് സഹകരണത്തോടെ ഇന്ത്യ–മിഡില്‍ ഈസ്റ്റ്–യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് ജി20 ഉച്ചകോടിക്കിടെ കരാറായി. ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതായിരിക്കും ഈ പുത്തൻ സാമ്പത്തിക ഇടനാഴി എന്നതാണ് ശ്രദ്ധേയം. സൗദി അറേബ്യ,യുഎഇ,...
ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ രാജകുടുംബാംഗത്തെ പുറത്താക്കി പോലീസ്. മധ്യപ്രദേശിലെ പന്നയിലെ പഴയ രാജകുടുംബാംഗമായ ജിതേശ്വരി ദേവിയെയാണ് ക്ഷേത്ര സന്നിധാനത്ത് പ്രവേശിച്ച് ക്ഷേത്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പുറത്താക്കുന്നത്. സംഭവത്തിന് പിറകെ ജിതേശ്വരി ദേവിയെ അറസ്റ്റ്...
വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉള്‍പ്പെടെ ആർക്കും ഇടപെടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. ലിവ് ഇന്‍ പങ്കാളികളായ യുവതീയുവാക്കള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്....
ഭോപ്പാൽ . ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോഴും പ്രാർത്ഥനകൾ നടത്തുമ്പോഴും മനസിന് സമാധാനവും ആശ്വാസവും ലഭിക്കുന്നുവെന്ന് ബാഡ്മിന്റൺ താരം സൈന നെഹ് വാൾ. ഉജ്ജൈൻ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെഹ് വാൾ. ക്ഷേത്ര...
ന്യൂദൽഹി . ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂണിയൻ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കൻ യൂണിയൻ (എയു) ചെയർപേഴ്സണുമായ അസാലി അസ്സൗമാനി യൂണിയൻ ജി20-യിലെ സ്ഥിരാംഗമായി തുടർന്ന് ഇരിപ്പിടം...
ന്യൂ ഡൽഹി . ‘വസുധൈവ കുടുംബകം’ എന്ന വേദവാക്യം മുൻ നിർത്തി ഭാരത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒത്തുചേരലിന് ന്യൂ ഡൽഹിയിൽ തുടക്കം. ലോക നേതാക്കൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടിക്ക് ശനി ഞ്യായർ...