ന്യൂ ഡൽഹി . ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും ഇറ്റലി പിന്മാറുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കെയാണ്, ബെൽറ്റ് ആൻഡ് റോഡ്...
മൊറോക്കോ . ആഫ്രിക്കയിലെ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി. 2,421 പേർക്ക് ഭൂകമ്പത്തിൽ പരിക്കേറ്റു. അൽഹൗസിലാണ് കൂടുതൽ ആൾനാശം. അവിടെ മാത്രം 1,351 പേർ മരണപെട്ടു. തരൗഡന്റ് പ്രവിശ്യയിൽ 492 പേരും, ചിചൗവയിൽ...
യാത്രക്കാർ പണം നൽകാൻ തയാറാകാത്തതിന്റെ പകയിൽ ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് ഭയാനക അന്തരീക്ഷം ഉണ്ടാക്കി പാമ്പാട്ടികൾ. മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് ബംഗാളിലെ ഹൗറയിൽനിന്നു പുറപ്പെട്ട ചമ്പൽ എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണ് ഈ സംഭവം നടക്കുന്നത്. ട്രെയിനിൽ സഞ്ചരിച്ചിരുന്ന...
ചെന്നൈ . കേരളത്തിനായി അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങളിലായി ഒൻപത് റൂട്ടുകളിൽ കൂടി വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കുകയാണ് റെയിൽവേ. ജൂലൈ ഏഴിനായിരുന്നു വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ്...
ന്യൂ ഡൽഹി . ഭാരതത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളാണ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. അഹിംസ എന്ന ആശയം കൊണ്ട് ലോകത്തിന് മുന്നിൽ ഭാരതത്തെ...
ലഖ്നൗ . അയോധ്യ അന്താരാഷ്ട്രവിമാനത്താവളം നവംബറിൽ തുറക്കും. അയോധ്യയിൽ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകളാണ് നവംബറില്‍ തുടക്കത്തിൽ ആരംഭിക്കുക. ‘മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ എന്നാണ് വിമാനത്താവളത്തിന് ഔദ്യോഗികമായി പേര് നൽകിയിട്ടുള്ളത്. വിമാനത്താവളത്തിന്റെ നിർമാണത്തിന്റെ...
ലോകം ഭാരതത്തിലെത്തിയ പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ സംഘാടന മികവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്. ‘ഇന്ത്യയുടെ ജി20 ഉച്ചകോടി സംഘാടന വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം വളർത്തിയെടുക്കുന്നതിനുമായി...
ന്യൂഡൽഹി . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം ലഡാക്കിലെ ന്യോമയിൽ നിർമ്മിക്കാനൊരുങ്ങി ഭാരതം. ലഡാക്കിലെ ന്യോമയിൽ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. സെപ്തംബർ 12 ന് ജമ്മുവിലെ ദേവക് പാലത്തിൽ...
ന്യൂഡൽഹി . രാജ്യതലസ്ഥാനത്ത് അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയും പത്നിയും. ഞായറാഴ്ച രാവിലെയാണ് ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇരുവരും ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ...
ന്യൂ ഡൽഹി . ലോകം ഭാരതത്തിലെത്തിയ രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയ്ക്ക് സമാപനം. ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 അദ്ധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കെെമാറിയതിനൊപ്പം നവംബറിൽ ജി20 വെർച്വൽ ഉച്ചകോടി...