കോഴിക്കോട് നിപ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സര്‍വകലാശാല നടത്താറുന്ന പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്...
ചെന്നൈ . തമിഴ്നാട്ടിലും തെലങ്കാനയിലും എന്‍ഐഎ നടത്തിയ റെയ്ഡിൽ 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ. വാര്‍ത്താക്കുറിപ്പിലൂടെ ആണ് എൻഐഎ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അറബിക്, പ്രാദേശിക ഭാഷകളിൽ തീവ്രവാദ...
ചെന്നൈ . ഒമാനില്‍ നിന്നെത്തിയ വിമാനത്തിലെ 186 പേരില്‍ 113 പേരും കള്ളക്കടത്തുകാര്‍ എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാൽ ഞെട്ടണം. 113 പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടിയുടെ സാധനങ്ങള്‍ ആണ്. ചെന്നൈ വിമാനത്താവളത്തിൽ...
അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് സനാതന ധർമ്മ വിവാദത്തിൽ ജസ്റ്റിസ് എൻ ശേഷസായി. രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ശാശ്വതമായ കടമകളാണ്...
ന്യൂഡൽഹി . ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണമെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിശദമായി വാദം കേൾക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...
ന്യൂ ഡൽഹി . കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അതിർ വരമ്പുകൾ ലംഘിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ ഇന്ത്യയും കാനഡയും താത്കാലികമായി നിർത്തിവെച്ചു....
ചെന്നൈ . ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം നടക്കുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ഡിഎംകെ കൗൺസിലറുടെ വീട്ടിൽ ഉൾപ്പടെ എൻ ഐ എ റെയ്ഡ്. കോയമ്പത്തൂരിലെ 82-ാം വാർഡ് കൗൺസിലറാണ് മുബഷിറ. രാവിലെ ആറ് മണിയോടെയാണ്...
ന്യൂ ഡൽഹി . അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ബുദ്ധികൂര്‍മ്മതയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് തന്നില്‍ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ് പി.പി. മുകുന്ദനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു....
ചെന്നൈ . സനാതന വിശ്വാസങ്ങൾക്കെതിരെ പ്രസ്താവനകൾ നടത്തിയ പിറകെ രാജ്യത്ത് ഒരു സംസ്ഥാന ഭരണ കൂടം ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ ആക്രമണം കൂടി നടത്തുന്നു. ഭരണഘനയിൽ വിശ്വാസം അർപ്പിച്ച് സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ തമിഴ് നാട്ടിലെ...
ചെന്നൈ . സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിന് പിറകെ ഗണേശ വിഗ്രഹനിര്‍മാതാക്കളെ വേട്ടയാടുകയാണ് തമിഴ്നാട്. വിനായക ചതുര്‍ത്ഥിആഘോഷങ്ങള്‍ നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗണേശ വിഗ്രഹനിര്‍മാതാക്കളെ വേട്ടയാടുകയാണ് സ്റ്റാലിൻ സർക്കാർ. വിഗ്രഹനിര്‍മാണം ജീവനോപാധിയാക്കിയ...