കറാച്ചി . പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് ചാവേർ ആക്രമണത്തിൽ പരിക്കുണ്ട്. പലരുടെയും നില ഗുരുതരമാണ്. നബിദിനാഘോ ഷങ്ങളോടനുബന്ധിച്ച് ഒത്തുകൂടിയവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നബിദിനത്തോടനുബന്ധിച്ച്...
2023 ൽ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഭീഷണി മുഴക്കിയതിന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കാൻ...
കൊല്ലം . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ രണ്ട് എഎസ്ഐമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും,പൊലീസിന്റെ സത്പ്പേരിന് കളങ്കം വരുത്തിയെന്നും ഉള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് എഎസ്ഐമാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു....
2024 മാർച്ച് മാസത്തോടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വെ. റഷ്യന്‍ സ്ഥാപനമായ മെട്രോവാഗണ്‍മാഷ് , ലോക്കോമോട്ടീവ് ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയുടെ സംയുക്തസംരംഭമായ കിനെറ്റ് റെയില്‍വെ സൊലൂഷന്‍സുമായി ഇന്ത്യന്‍ റെയില്‍വേ ഇതിനായി വിതരണക്കരാര്‍...
അഭിനയിക്കാതെ തന്നെ സെലെബ്രെറ്റി ആയ ആളാണ് സിന്ധു കൃഷ്ണകുമാർ. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഫാമിലി വ്ലോഗ്ഗർ കൂടിയാണവർ. അവരും നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവമായപ്പോൾ അച്ഛൻ പൊതു പ്രവർത്തകനായി സജീവമാണ്. അഭിനയം മാത്ര മല്ല...
കാവേരി നദീജലത്തെ തുടർന്നുള്ള തർക്കവും, തമിഴ്നാടിന് വെള്ളം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിസിച്ചും കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് കർണാടകയിലെ ജന ജീവിതം സ്തംഭിപ്പിച്ചു. വൈകിട്ട് വരെ നീളുന്ന പ്രതിഷേധം സാധാരണ ജീവിതത്തെ ബാധിച്ചു....
കാവേരി നദീജല തർക്കം രൂക്ഷമായിരിക്കെ കർണാടകയിലെത്തിയ തമിഴ് നടൻ സിദ്ധാർത്ഥിനെ കന്നഡ രക്ഷണ വേദി പ്രവർത്തകർ പ്രസ് മീറ്റിൽ നിന്ന് ഇറക്കിവിട്ടു. ബംഗളൂരു മല്ലേശ്വരത്തുള്ള എസ് ആർ വി തിയേറ്ററിൽ വച്ചായിരുന്നു സംഭവം. ‘ചിക്കു’ എന്ന...
കോഴിക്കോട് . കേരളത്തില്‍ കരുവന്നൂര്‍ ഉള്‍പ്പെടെ നടന്ന സഹകരണ കുംഭകോണത്തില്‍ ഇ ഡി അന്വേഷണത്തെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശ്രമിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്....
മണിപ്പൂരിലെ ഗോത്രനേതാക്കൾ കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ രംഗത്ത്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡയിലെ പ്രസിഡന്റ് ലിയാൻ ഗാങ്ടെ, മണിപ്പൂരിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചും അവർക്ക് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും...
സംസ്ഥാനത്ത് 272 സഹകരണ സംഘങ്ങളിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സർക്കാരിനും സിപിഎമ്മിനും ആയുധമായിരിക്കുകയാണ് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്. ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന...