ന്യൂ ഡൽഹി . ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറക്കേണ്ടെന്ന് നിയമകമ്മിഷന്റെ ശുപാർശ. പതിനെട്ടുവയസ്സിനു താഴെയുള്ളവർക്ക് കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തണമെന്നാണ് നിയമ കമ്മീഷൻ ആവശ്യപ്പെടുന്നത്. പ്രായപരിധി 16 ആക്കിയാൽ അത്,...
ഇടുക്കി . മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിരട്ടി പ്രകോപന പരാമര്‍ശങ്ങളുമായി സി പി എം നേതാവും എം എല്‍ എയും മുന്‍ മന്ത്രിയുമായ എം എം മണി. നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍...
കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍, ഇഡി ഓഫീസിലേക്ക് പോകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം ചോദ്യം ചെയ്യലിനായി എത്തിയ സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍...
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന് വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന്...
ഏറ്റുമാനൂര്‍ . വിഗ്രഹ ആരാധനയിലൂടെ ഈശ്വരനിലെത്താന്‍ കഴിയുമെന്ന് പാലക്കാട് സംബോധ് ഫൌണ്ടേഷൻ അധ്യക്ഷന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. ഹിന്ദുക്കള്‍ വിഗ്രഹത്തെയല്ല, അതില്‍ ഉള്‍ച്ചേര്‍ന്ന തത്വത്തെയാണ് ആരാധിക്കുന്നത്. വിഗ്രഹമാണ് ഈശ്വരന് എന്ന് വിചാരിക്കരുത്. എന്നാല്‍ വിഗ്രഹ ആരാധനയിലൂടെ...
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച. രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തൃശ്ശൂർ മെഡക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലപ്പെട്ടി സ്വദേശി റുക്സാനയ്ക്കാണ് രക്തം...
കാവേരി നദീജല തർക്കത്തിന്റെ പേരിൽ കന്നഡ അനുകൂല സംഘടനകൾ കർണാടകയിൽ നടത്തുന്ന ബന്ദിൽ പൊതുഗതാഗതം സ്തംഭിച്ചു. തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിഷേധക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിഷേധത്തെ...
ബെംഗളൂരു . ആൻഡമാൻ കടലിനടിയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ അഗ്നിപർവ്വതം കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ (എൻഐഒ) രണ്ട് ശാസ്ത്രജ്ഞന്മാർ അടങ്ങിയ സംഘമാണ് ആൻഡമാൻ കടലിനടിയിൽ സജീവമായ അഗ്നിപർവ്വതം കണ്ടെത്തിയിട്ടുള്ളത്. ജാവ-സുമാത്ര മേഖലയിൽ ഭൂകമ്പത്തിലേക്കും സുനാമിയിലേക്കും...
ന്യൂ ഡൽഹി . രാജ്യത്തിൻറെ 2004 മുതൽ 2014 വരെയുള്ള കാലയളവ് രാഷ്ട്രീയ അസ്ഥിരതയുടേതായിരുന്നുവെന്നും, ആ കാലം കഴിഞ്ഞു, ഇനി ആർക്കും ഭാരതത്തെ തടയാനാവില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തിന്റെ...
തിരുവനന്തപുരം . നേരായ മാർഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു പദ്ധതിയും സംസ്ഥാന സർക്കാറിനില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. സംസ്ഥാനത്ത് കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത്...