ഇംഫാൽ∙ മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ ആളൊഴിഞ്ഞ വസതിക്ക് നേരെ ഉണ്ടായ ആക്രമണം തടഞ്ഞു പോലീസ്. ഹെയിൻഗാങിലുള്ള മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്ക് നേരെ ഉണ്ടായ ആക്രമണശ്രമം, ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ് പൊലീസ് തടഞ്ഞത്. ബിരേൻ...
നക്സൽ ആക്രമണത്തെ തുടർന്ന് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ഒരു സി ആർ പി എഫ് ജവാൻ കൊല്ലപ്പെട്ടു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ കോബ്ര ബറ്റാലിയൻ 209-ലെ സൈനികൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക്...
തിരുവനന്തപുരം . കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായി താൻ ചുമതലയേല്‍ക്കുമെന്ന് നടന് സുരേഷ് ഗോപി. ശമ്പളമുള്ള ജോലിയല്ല ഇത്, സജീവ രാഷ്രീയത്തില്‍ തുടരുമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ...
കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് ബുധനാഴ്ച താൽക്കാലികമായി പ്രവർത്തനരഹിതമായി. ‘ഇന്ത്യൻ സൈബർ ഫോഴ്സ്’ എന്ന ഹാക്കർമാരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് ഇത് സംബന്ധിച്ച് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തത്. സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യൻ...
പ്രണയവും പ്രണയ നഷ്ടവും സാധാരണമാണ്. എന്നാൽ പിരിഞ്ഞവർ തമ്മിൽ സൗഹൃദം സൂക്ഷിക്കുന്നത് ഈ കാലഘട്ടത്തിന്റെ പ്രേത്യേകതയാണ്. തെന്നിന്ത്യൻ താര സുന്ദരി രശ്മികയും താരത്തിന്റെ ഭർത്താവാകേണ്ടിയിരുന്ന രക്ഷിത് ഷെട്ടിയും ആക്കൂട്ടത്തിൽ പെടുകയാണ്. ഇരുവരും പിരിഞ്ഞതോടെ കരിയറിൽ ഒന്ന്...
തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർ ഉണ്ടെന്നു ഇ ഡി. രാഷ്ട്രീയത്തിലെയും പൊലീസിലെയും ഹൈപ്രൊഫൈൽ വ്യക്തികൾ ഉൾപ്പെട്ട തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്ന് ഇഡി പറഞ്ഞിരിക്കുന്നത്. ആരുടെയും പേര് പരാമർശിക്കാതെ...
തിരുവനന്തപുരം . സംസ്ഥാനത്ത് കണ്ടെത്തിയ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയായി മാറിയിരിക്കുന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസ് പ്രതി വടക്കാഞ്ചേരി സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ വിദേശ യാത്രകളിൽ ദുരൂഹത. ഇതോടെ...
വയനാട് തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസിനു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. ഓഫീസിലെ ജനൽ ചില്ലുകളും മറ്റും മാവോയിസ്റ്റുകൾ അടിച്ചുതകര്‍ത്തു. ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചാണ് മാവോയിസ്റ്റുകൾ മടങ്ങിയത്. സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പതിച്ച പോസ്റ്ററുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക്...
വടക്കാഞ്ചേരി . റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നീതി നിഷേധിച്ചതിനെതിരെ കോടതിയിൽ പോയി നീതി തേടിയ 76 കാരനെ ആത്മഹത്യ മുനമ്പ് വരെ എത്തിച്ചു പിണറായി സർക്കാർ. ഓട്ടുപാറ സ്വദേശി കുണ്ടുപറമ്പില്‍ വീട്ടില്‍ യുസഫ് എന്ന വയോധികന്...
തിരുവനന്തപുരം . ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് കോഴ നല്കിയ വിവരം സിപിഐ വിദ്യാര്‍ഥി സംഘടന നേതാവായിരുന്ന കെ.പി. ബാസിത് തന്നെ വെളിപ്പെടുത്തിയതോടെ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫീസിൽ തീർത്തും...